ലുലു ഓൺ സെയിലിന് ഇന്ന് തുടക്കം, ​ അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കും

Thursday 04 July 2024 1:29 AM IST

കൊച്ചി: ലു​ലു​ ​ഹാ​പ്പി​നെ​സ് ​ഡ്രൈ​വി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മി​ക​ച്ച​ ​ഷോ​പ്പിം​ഗ് ​അ​നു​ഭ​വം​ ​സ​മ്മാ​നി​ക്കാ​നൊ​രു​ങ്ങി​ ​ലു​ലു​ ​ഓ​ൺ​ ​സെ​യി​ൽ​ ​ഇ​ന്ന് ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.​ ​​ജൂ​ലാ​യ് 4​ ​മു​ത​ൽ​ 7​വ​രെ​യാ​ണ് ​ലു​ലു​ ​ഓ​ൺ​ ​സെ​യി​ൽ​ ​ന​ട​ക്കു​ന്ന​ത്.​ ​പ്ര​മു​ഖ​ ​ബ്രാ​ൻ​ഡു​ക​ളു​ടെ​ ​ഫാ​ഷ​ൻ​ ​തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് ​പു​റ​മെ​ ​അ​വ​ശ്യ​വ​സ്തു​ക്ക​ൾ,​ ​വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​മൊ​ബൈ​ൽ,​ ​ലാ​പ്‌​ടോ​പ്പ്,​ ​ടി​വി​ ​തു​ട​ങ്ങി​യ​ 50​ ​ശ​ത​മാ​നം​ ​വി​ല​ക്കു​റ​വി​ലാ​ണ് ​ല​ഭ്യ​മാ​ക്കു​ന്ന​ത്.​ ​ഈ​ ​നാ​ല് ​ദി​വ​സ​വും​ ​ലു​ലു​ ​സ്റ്റോ​റു​ക​ൾ​ ​

അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കും.​

​കൂ​ടാ​തെ​ ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ 2​ ​മ​ണി​ ​വ​രെ​ ​നീ​ളു​ന്ന​ 41​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​നോ​ൺ​സ്റ്റോ​പ്പ് ​ഷോ​പ്പിം​ഗും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്‌.ലു​ലു​ ​ലോ​യ​ൽ​റ്റി​ ​ക​സ്റ്റ​മേ​ഴ്‌​സി​ന് ​സ​പെ​ഷ്യ​ൽ​ ​വി​ൻ​ഡോ​ ​എ​ൻ​ട്രി​ ​ഇ​ന്ന​ലെ​ ​മു​ത​ൽ​ ​ല​ഭ്യ​മാ​യി​രു​ന്നു.​ ​ലു​ലു​ ​ഫാ​ഷ​ൻ​ ​സ്റ്റോ​റി​ൽ​ ​ബ്രാ​ൻ​ഡ​ഡ് ​വ​സ്ത്ര​ശേ​ഖ​ര​ങ്ങ​ൾ​ ​പ​കു​തി​ ​വി​ല​യ്ക്ക് ​ല​ഭി​ക്കും.​

Advertisement
Advertisement