എ​ള​മ​ക്ക​ര​യി​ൽ​ ​പു​തി​യ​ ​ഫ്ലാ​റ്റ് ​ സ​മു​ച്ച​യ​വു​മാ​യി​ ​സ്കൈ​ലൈൻ

Thursday 04 July 2024 1:32 AM IST

കൊ​ച്ചി​:​ 159​-ാ​മ​ത് ​പ്രീ​മി​യം​ ​പാ​ർ​പ്പി​ട​ ​സ​മു​ച്ച​യ​മാ​യ​ ​സ്‌​കൈ​ലൈ​ൻ​ ​സെ​സ്റ്റു​മാ​യി​ ​സ്‌​കൈ​ലൈ​ൻ​ ​ബി​ൽ​ഡേ​ഴ്‌​സ്.​ ​കൊ​ച്ചി​ ​എ​ള​മ​ക്ക​ര​യി​ലാ​ണ് ​പു​തി​യ​ ​ഫ്ലാ​റ്റ് ​സ​മു​ച്ച​യം​ ​ഉ​യ​രു​ക.​ 3,4​ ​ബെ​ഡ്‌​റൂം​ ​യൂ​ണി​റ്റു​ക​ളു​ള്ള​ ​ഈ​ ​ആ​ഡം​ബ​ര​ ​പാ​ർ​പ്പി​ട​ ​സ​മു​ച്ച​യ​ത്തി​ൽ​ ​സ്വി​മ്മിം​ഗ് ​പൂ​ൾ,​ ​എ​യ​ർ​ക​ണ്ടീ​ഷ​ൻ​ഡ് ​റി​ക്രീ​യേ​ഷ​ൻ​ ​ഹാ​ൾ,​ ​ഫി​റ്റ്‌​നെ​സ്സ് ​സെ​ന്റ​ർ,​ ​ഗെ​യിം​സ് ​റൂം​ ​തു​ട​ങ്ങി​യ​ ​അ​നു​ബ​ന്ധ​ ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും.​ ​മ​നോ​ഹ​ര​മാ​യ​ ​വാ​സ്തു​ഭം​ഗി​യും​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​സ്‌​കൈ​ലൈ​ൻ​ ​സെ​സ്റ്റി​ൽ​ ​നി​ന്ന് ​ഭ​വ​ൻ​സ് ​വി​ദ്യാ​മ​ന്ദി​റി​ലേ​ക്ക് 300​ ​മീ​റ്റ​ർ​ ​ദൂ​ര​വും​ ​അ​ടു​ത്തു​ള്ള​ ​മെ​ട്രോ​ ​സ്‌​റ്റേ​ഷ​നി​ലേ​ക്ക് 2​ ​കി.​മീ​ ​ദൂ​ര​വും​ ​ലു​ലു​മാ​ളി​ലേ​ക്ക് 2.5​ ​കി.​ ​മീ​ ​ദൂ​ര​വും​ ​മാ​ത്ര​മേ​യു​ള്ളു.​ ​കേ​ര​ള​ത്തി​ലെ​ ​മു​ൻ​നി​ര​ ​പാ​ർ​പ്പി​ട​ ​നി​ർ​മ്മാ​താ​ക്ക​ളാ​യ​ ​സ്‌​കൈ​ലൈ​ൻ​ ​ബി​ൽ​ഡേ​ഴ്‌​സ് ​ദു​ബാ​യി​ൽ​ ​ജു​മൈ​റാ​ ​വി​ല്ലേ​ജ് ​സ​ർ​ക്കി​ളി​ൽ​ ​ആ​ഡം​ബ​ര​ ​വ​സ​തി​ക​ളു​ടെ​ ​സ​മു​ച്ച​യം​ ​ആ​രം​ഭി​ച്ചു​കൊ​ണ്ട് ​ഈ​ ​വ​ർ​ഷം​ ​ആ​ഗോ​ള​സാ​ന്നി​ധ്യം​ ​അ​റി​യി​ച്ചു.​ ​സ്‌​കൈ​ലൈ​ൻ​ ​ഹെ​ക്ടേ​ഴ്‌​സ് ​എ​ന്ന​ ​പു​തി​യ​ ​ഡി​വി​ഷ​ൻ​ ​കൊ​ച്ചി​യി​ലും​ ​കോ​ട്ട​യ​ത്തും​ ​പ്രീ​മി​യം​ ​ഡെ​വ​ല​പ്ഡ് ​പ്ലോ​ട്ട് ​എ​ന്ന​ ​നൂ​ത​ന​ ​പ​ദ്ധ​തി​യും​ ​ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​പു​തി​യ​ 3​ ​പാ​ർ​പ്പി​ട​ ​പ​ദ്ധ​തി​ക​ൾ​ ​കൂ​ടി​ ​സ്കൈ​ലൈ​ൻ​ ​വി​ഭാ​വ​നം​ ​ചെ​യ്തി​ട്ടു​ണ്ട്.

Advertisement
Advertisement