അപേക്ഷ ക്ഷണിച്ചു

Friday 05 July 2024 12:08 AM IST

കൊല്ലം: കെൽട്രോണിൽ മോണ്ടിസോറി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിലാസം: ഹെഡ് ഒഫ് സെന്റർ, കെൽട്രോൺ നോളജ്സെന്റർ, ടൗൺ അതിർത്തി, കൊല്ലം. ഫോൺ: 8547631061, 0474 2731061.

Advertisement
Advertisement