ലോകത്തിലെ ആദ്യ സി.എൻ.ജി ബൈക്കുമായി ബജാജ്

Saturday 06 July 2024 1:09 AM IST

കൊ​ച്ചി​:​ ​ദ്ര​വീ​കൃ​ത​ ​പ്ര​കൃ​തി​ ​വാ​ത​ക​ത്തി​ൽ​(​സി.​എ​ൻ.​ജി​)​ ​ഓ​ടു​ന്ന​ ​ആ​ദ്യ​ത്തെ​ ​ബൈ​ക്ക് ​വി​പ​ണി​യി​ൽ​ ​അ​വ​ത​രി​പ്പി​ച്ച് ​ബ​ജാ​ജ് ​ഓ​ട്ടോ​ ​ച​രി​ത്രം​ ​സൃ​ഷ്ടി​ച്ചു.​ ​ഫ്രീ​ഡം​ 125​ ​എ​ന്ന​ ​പേ​രി​ലു​ള്ള​ ​സി.​എ​ൻ.​ജി​ ​ബൈ​ക്കി​ന് 95,000​ ​രൂ​പ​യാ​ണ് ​വി​ല​ ​നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​തോ​ടൊ​പ്പം​ ​ര​ണ്ട് ​ലി​റ്റ​റി​ന്റെ​ ​പെ​ട്രോ​ൾ​ ​ടാ​ങ്കി​ന്റെ​ ​ഓ​പ്‌​ഷ​നു​മു​ണ്ട്.​ ​മ​ഹാ​രാ​ഷ്ട്ര​യി​ലും​ ​ഗു​ജ​റാ​ത്തി​ലും​ ​വാ​ഹ​നം​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​ല​ഭ്യ​മാ​കും.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ഗ​രി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ബ​ജാ​ജ് ​ഓ​ട്ടോ​ ​മാ​നേ​ജിം​ഗ​്​ ​ഡ​യ​റ​ക്‌​ട​ർ​ ​രാ​ജീ​വ് ​ബ​ജാ​ജ് ​വാ​ഹ​നം​ ​പു​റ​ത്തി​റ​ക്കി.

Advertisement
Advertisement