പ്ളസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രവേശനം ഇന്ന് രാവിലെ 10 മുതൽ

Monday 08 July 2024 12:00 AM IST

തിരുവനന്തപുരം : പ്ളസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 10 മുതൽ ഒൻപതിന് വൈകിട്ട് നാല് വരെ നടക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്റ് ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​h​​​s​​​c​​​a​​​p.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​/​​​ലെ​​​ ​​​C​​​a​​​n​​​d​​​i​​​d​​​a​​​t​​​e​​​ ​​​L​​​o​​​g​​​i​​​n​​​-​​​S​​​W​​​S​​​ ​​​ലെ​​​ ​​​S​​​u​​​p​​​p​​​l​​​e​​​m​​​e​​​n​​​t​​​a​​​r​​​y​​​ ​​​A​​​l​​​l​​​o​​​t​​​ ​​​R​​​e​​​s​​​u​​​l​​​t​​​s​​​ ​​​ലി​​​ങ്കി​​​ലൂ​​​ടെ​​​ ​​​ല​​​ഭി​​​ക്കും.​​​ ​​​

ഹയർ സെക്കൻഡറി (വൊക്കേഷണൽ)​ വിഭാഗം എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള സപ്ളിമെന്ററി അലോട്ട്മെന്റ് പ്രകാരം ഒൻപത് വൈകിട്ട് നാല് വരെ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടാം.

ഒൻപതിന് നാല് മണിക്ക് മുൻപ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിരപ്രവേശനം നേടിയില്ലെങ്കിൽ അഡ്‌മിഷൻ പ്രോസസിൽ നിന്ന് പുറത്താകും. ​​​സ​​​പ്ളി​​​മെ​​​ന്റ​​​റി​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​w​​​w​​​w.​​​v​​​h​​​s​​​e​​​p​​​o​​​r​​​t​​​a​​​l.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള അലോട്ട്‌മെന്റ് ലഭിക്കുന്നവരും ജൂലായ് ഒൻപതിന് വൈകിട്ട് നാലിന് മുൻപായി സ്ഥിരപ്രവേശനം നേടണം. തു​​​ട​​​ർ​​​ ​​​അ​​​ലോ​​​ട്ട്മെ​​​ന്റ് ​​​വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ ​​​ജൂ​​​ലാ​​​യ് 12​​​ ​​​ന്
പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

അ​ദ്ധ്യാ​പ​ക​ർ​ക്ക് ​
ഗ​വേ​ഷ​ണ​ത്തി​ന് ​
സാ​മ്പ​ത്തി​ക​ ​
സ​ഹാ​യം
തി​രു​വ​ന​ന്ത​പു​രം​:​ ​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ ​ക​ലാം​ ​സാ​ങ്കേ​തി​ക​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ഗ​വേ​ഷ​ണ​ത്തി​ന് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കും.​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ്,​ ​സ​ർ​ക്കാ​ർ​ ​കോ​സ്റ്റ് ​ഷെ​യ​റിം​ഗ്,​ ​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​ൽ​ ​ക​വി​യാ​ത്ത​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​'​റി​സ​ർ​ച്ച് ​സീ​ഡ് ​മ​ണി​'​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു​ ​പ​ര​മാ​വ​ധി​ 2​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​പ​ദ്ധ​തി​യു​ടെ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷ​യു​ടെ​ ​ഫോ​ർ​മാ​റ്റും​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വെ​ബ്സൈ​റ്റി​ൽ​ ​w​w​w.​k​t​u.​e​d​u.​i​n​ ​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ഗ​സ്റ്റ് 20​ന് ​മു​ൻ​പ് ​r​s​m​@​k​t​u.​e​d​u.​i​n​ ​ലേ​ക്ക് ​അ​യ​ക്ക​ണം.

ടൂ​റി​സം​ ​വി​ക​സ​ന​ത്തിൽ
രാ​ഷ്ട്രീ​യംക​ല​ർ​ത്ത​രു​ത് ​:
സു​രേ​ഷ് ​ഗോ​പി

തി​രു​വ​ന​ന്ത​പു​രം​:​ ​ടൂ​റി​സം​ ​മേ​ഖ​ല​യെ​ ​രാ​ഷ്ട്രീ​യ​ ​ജാ​തി​ ​മ​ത​ ​ചി​ന്ത​ക​ൾ​ക്ക് ​അ​തീ​ത​മാ​യി​ ​വി​പു​ലീ​ക​രി​ച്ച് ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ​കേ​ന്ദ്ര​ ​ടൂ​റി​സം​ ​സ​ഹ​ ​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി.​ ​കേ​ര​ള​ ​ടൂ​റി​സം​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ളു​മാ​യി​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ന് ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​ൽ​ ​വ​ലി​യ​ ​സാ​ദ്ധ്യ​ത​ക​ളാ​ണു​ള്ള​ത്.​ ​അ​ത് ​ശ​രി​യാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​സ്പി​രി​ച്വ​ൽ​ ​ടൂ​റി​സം​ ​മേ​ഖ​ല​യ്ക്കും​ ​വ​ലി​യ​ ​സാ​ദ്ധ്യ​ത​ക​ളു​ണ്ട്.​ ​പു​തി​യ​ ​സ്പി​രി​ച്വ​ൽ​ ​ടൂ​റി​സം​ ​സ​ർ​ക്യൂ​ട്ടു​ക​ൾ​ ​കേ​ര​ള​ത്തി​ലും​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലും​ ​രൂ​പ​പ്പെ​ടു​ത്തി​ ​അ​ന്ത​ർ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​മാ​ർ​ക്ക​റ്റ് ​ചെ​യ്യാ​ൻ​ ​ടൂ​ർ​ ​ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​സു​രേ​ഷ് ​ഗോ​പി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ​ ​ടൂ​റി​സം​ ​മേ​ഖ​ല​യു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​നി​വേ​ദ​നം​ ​കെ.​ടി.​ഡി.​എ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ക്ക് ​സ​മ​ർ​പ്പി​ച്ചു.​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അ​നു​ഭാ​വ​പൂ​ർ​വ്വം​ ​പ​രി​ഗ​ണി​ച്ച് ​ന​ട​പ​ടി​ ​കൈ​ക്കൊ​ള്ളു​മെ​ന്ന് ​മ​ന്ത്രി​ ​ഉ​റ​പ്പു​ ​ന​ൽ​കി.​ ​കെ.​ടി.​ഡി.​എ​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​എ​സ്.​എ​ൻ.​ ​ര​ഘു​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കോ​ട്ടു​കാ​ൽ​ ​കൃ​ഷ്ണ​കു​മാ​ർ,​ ​ട്ര​ഷ​റ​ർ​ ​സി​ജി​ ​നാ​യ​ർ,​ ​ര​ക്ഷാ​ധി​കാ​രി​ ​എം.​ആ​ർ.​ ​നാ​രാ​യ​ണ​ൻ,​ ​സെ​ക്ര​ട്ട​റി​ ​പ്ര​സാ​ദ് ​മാ​ഞ്ഞാ​ലി,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​വി​ജ​യ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement