കേരള സർവകലാശാലാ പരീക്ഷ ടൈംടേബിൾ

Wednesday 10 July 2024 12:00 AM IST

നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബിഎസ്‌സി./ബികോം പരീക്ഷകൾ 26 മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

നാല്, ആറ്, എട്ട്, പത്ത് സെമസ്​റ്റർ ബി.എഫ്.എ ( പെയിന്റിംഗ്, അപ്ലൈഡ് ആർട്ട്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​യൂ​ണി​ ​സീ​റ്റൊ​ഴി​വ്


സ്‌​കൂ​ൾ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​സ​യ​ൻ​സ​സി​ൽ​ ​മാ​സ്​​റ്റ​ർ​ ​ഒ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​(​എം.​പി.​ഇ.​എ​സ്)​ ​പ്രോ​ഗ്രാ​മി​ൽ​ 15​ ​സീ​​​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​ക്യാ​​​റ്റ് ​പ്രോ​സ്പ​ക്ട്സ് ​പ്ര​കാ​രം​ ​യോ​ഗ്യ​ത​ ​ഉ​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 12​ ​ന് ​രാ​വി​ലെ​ ​ഏ​ഴി​ന് ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ച്ചേ​ര​ണം.
സ്‌​കൂ​ൾ​ ​ഒ​ഫ് ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സി​ൽ​ ​എം.​എ​‌​‌​‌​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​പ്രോ​ഗ്രാ​മി​ൽ​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​മൂ​ന്നും,​ ​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ടും​ ​സീ​​​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​പ​ത്തി​ന് ​രാ​വി​ലെ​ 11​ന് ​അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​എ​ത്ത​ണം.

സ്‌​കൂ​ൾ​ ​ഓ​ഫ് ​മാ​ത്ത​മാ​​​റ്റി​ക്സ് ​ആ​ൻ​ഡ് ​സ്​​റ്റാ​​​റ്റി​സ്സി​ക്സി​ൽ​ ​എം.​എ​സ്‌​സി​ ​സ്​​റ്റാ​​​റ്റി​സ്​​റ്റി​ക്സ് ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​സീ​​​റ്റൊ​ഴി​വു​ണ്ട്.
അ​സ്സ​ൽ​ ​രേ​ഖ​ക​ളു​മാ​യി​ ​നാ​ളെ​ ​രാ​വി​ലെ​ 10.30​ന് ​വ​കു​പ്പ് ​ഓ​ഫീ​സി​ൽ​ ​എ​ത്ത​ണം.
.

സം​സ്കൃ​ത​ ​യൂ​ണി.​ ​

സ്‌​പെ​ഷ്യ​ൽ​ ​റി​സ​ർ​വേ​ഷൻ
ഇ​ന്റ​‌​ർ​വ്യൂ​ 12​ന്
കൊ​ച്ചി​:​ ​കാ​ല​ടി​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലെ​ ​സ്‌​പെ​ഷ്യ​ൽ​ ​റി​സ​ർ​വേ​ഷ​ൻ​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​(​എ​ൻ.​എ​സ്.​എ​സ്,​ ​എ​ൻ.​സി.​സി,​ ​സ്‌​പോ​ർ​ട്‌​സ്,​ ​എ​ക്‌​സ് ​സ​ർ​വീ​സ്‌​മെ​ൻ,​ ​ക​ലാ​പ്ര​തി​ഭ,​ ​ക​ലാ​തി​ല​കം,​ ​കാ​ഴ്ച​ശ​ക്തി​ ​ഇ​ല്ലാ​ത്ത​വ​ർ,​ ​അ​നാ​ഥ​ർ,​ ​അം​ഗ​പ​രി​മി​ത​ർ​)​ ​ഇ​ന്റ​ർ​വ്യൂ​ 12​ന് ​രാ​വി​ലെ​ 11​ന് ​കാ​ല​ടി​ ​മു​ഖ്യ​കേ​ന്ദ്ര​ത്തി​ലു​ള​ള​ ​ലാം​ഗ്വേ​ജ് ​ബ്ലോ​ക്കി​ലെ​ ​സെ​മി​നാ​ർ​ ​ഹാ​ളി​ൽ​ ​ന​ട​ത്തും.​ ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള​ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​s​u​s.​a​c.​in

ക്ലാ​റ്റ് ​പ​രീ​ക്ഷ​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​ന്


ന്യൂ​ഡ​ൽ​ഹി​:​ ​നാ​ഷ​ണ​ൽ​ ​ലാ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ക​ൺ​സോ​ർ​ഷ്യം​ ​ന​ട​ത്തു​ന്ന​ ​കോ​മ​ൺ​ ​ലാ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​(​C​L​A​T​-25​)​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​ന് ​ന​ട​ക്കും.​ ​ജൂ​ലാ​യ് 15​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ 15​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.
12​-ാം​ ​ക്ലാ​സ് 45​%​ ​മാ​ർ​ക്കോ​ടെ​ ​ജ​യി​ച്ച​വ​ർ​ക്ക് 5​ ​വ​ർ​ഷ​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി​/​എ​സ്.​ടി​/​പി.​ഡ​ബ്ലു.​ഡി​ ​വി​ഭാ​ഗ​ത്തി​ലെ​ ​അ​പേ​ക്ഷ​ക​ർ​ക്ക് 40​%​ ​മാ​ർ​ക്ക് ​മ​തി.
45​%​ ​മാ​ർ​ക്കോ​ടെ​ ​എ​ൽ​ ​എ​ൽ.​ബി​ ​ജ​യി​ച്ച​വ​ർ​ക്ക് ​ഒ​രു​ ​വ​ർ​ഷ​ ​എ​ൽ​ ​എ​ൽ.​എം​ ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ക്കാം.​ ​എ​സ്.​സി​/​എ​സ്.​ടി​/​പി.​ഡ​ബ്ലു.​ഡി​ ​വി​ഭാ​ഗ​ത്തി​ലെ​ ​അ​പേ​ക്ഷ​ക​ർ​ക്ക് 40​%​ ​മാ​ർ​ക്ക് ​മ​തി.
ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ 4000​ ​രൂ​പ​യും​ ​മ​റ്റു​ള്ള​വ​ർ​ക്ക് 3500​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​വെ​ബ്സൈ​റ്റ് ​c​o​n​s​o​r​t​i​u​m​o​f​n​l​u​s.​a​c.​i​n.

പോ​ളി​ടെ​ക്‌​നി​ക് ​ഡി​പ്ലോ​മ​:​ ​അ​വ​സാ​ന​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​ ​/​ ​എ​യ്ഡ​ഡ്/​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​/​ ​കേ​പ്/​എ​ൽ.​ബി.​എ​സ് ​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാ​മ​ത്തെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​(​നേ​ര​ത്തെ​ ​ഫീ​സ് ​അ​ട​ച്ചു​ ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ത്ത​വ​ർ​ ​ഒ​ഴി​കെ​)​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​ഫീ​സ​ട​ച്ച് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്ന​ ​ഓ​പ്ഷ​നു​ ​വേ​ണ്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രും​ ​ഈ​ ​ലി​സ്റ്റ് ​പ്ര​കാ​രം​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മു​ഴു​വ​ൻ​ ​ഫീ​സ​ട​ച്ച് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ര​ണ്ടാ​മ​ത്തെ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ 17​ന് ​വൈ​കി​ട്ട് ​നാ​ലി​ന് ​മു​മ്പ് ​പ്ര​വേ​ശ​നം​ ​നേ​ട​ണം.

ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ലെ​ ​അ​ഡ്വാ​ൻ​സ്ഡ് ​ട്രെ​യി​നിം​ഗ് ​ഇ​ൻ​ ​ക്ലി​നി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് 20​ ​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ ​ഫോ​മി​നും​:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.