സാമൂഹ്യ ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിക്കും :മുഖ്യമന്ത്രി

Thursday 11 July 2024 4:59 AM IST

□കുടിശിക രണ്ട് വർഷമായി നൽകും

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​മൂ​ലം​ ​മാ​റ്റി​ ​വ​ച്ച​ ​ജ​ന​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​കു​ടി​ശ്ശി​ക​ ​വി​ത​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സ​മ​യ​ബ​ന്ധി​ത​ ​ന​ട​പ​ടി​ ​പ്ര​ഖ്യാ​പി​ച്ച് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ,​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​തു​ക​ ​കൂ​ട്ടും.​ ​നി​ല​വി​ലെ​ ​അ​ഞ്ചു​ ​മാ​സ​ത്തെ​ ​കു​ടി​ശ്ശി​​ക​യി​ൽ​ ​ഈ​ ​വ​ർ​ഷം​ ​ര​ണ്ടും,​അ​ടു​ത്ത​ ​വ​ർ​ഷം​ ​മൂ​ന്നും​ ​ ന​ൽ​കും.
ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ച​ട്ടം​ 300​ ​പ്ര​കാ​രം​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​യി​ലാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ത​റി​യി​ച്ച​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​സം​സ്ഥാ​ന​ ​വി​രു​ദ്ധ​ ​ന​ട​പ​ടി​ക​ളാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യ​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.​സാ​മൂ​ഹ്യ​ ​ക്ഷേ​മ​ ​പെ​ൻ​ഷ​ൻ​ 4250​ ​കോ​ടി​യാ​ണ് ​കു​ടി​ശ്ശി​ക.​ ​ഇ​തി​ൽ​ 1700​കോ​ടി​ ​ഈ​ ​വ​ർ​ഷ​വും​ ​ബാ​ക്കി​ ​അ​ടു​ത്ത​ ​വ​ർ​ഷ​വും​ ​ന​ൽ​കും.

വ​ർ​ഷം​ ​ര​ണ്ട് ​ഗ​ഡു​ ​
ഡി.​എ​ ​കു​ടി​ശ്ശി​ക
സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​വ​ർ​ഷ​ത്തി​ൽ​ ​ര​ണ്ട് ​ഗ​ഡു​ ​ഡി.​എ​/​ ​ഡി.​ആർ കു​ടി​ശ്ശി​ക​ ​വീ​തം​ ​ന​ൽ​കും.​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്ക​ര​ണ​ ​കു​ടി​ശ്ശി​ക​യാ​യ​ 600​ ​കോ​ടി​ ​ഈ​ ​വ​ർ​ഷം ന​ൽ​കും. ഖാ​ദി​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 80​കോ​ടി​യു​ടെ​ ​കു​ടി​ശ്ശി​ക​ ​ഈ​ ​വ​ർ​ഷം​ ​ന​ൽ​കും.
കേ​ര​ള​ ​അ​ങ്ക​ണ​വാ​ടി​ ​വ​ർ​ക്കേ​ഴ്സ് ​അ​ൻ​ഡ് ​ഹെ​ൽ​പ്പേ​ഴ്സ് ​ക്ഷേ​മ​നി​ധി​ ​പെ​ൻ​ഷ​ൻ​ ​കു​ടി​ശ്ശി​​ക​യാ​യ​ 11.22​ ​കോ​ടി​ ​അ​നു​വ​ദി​ക്കും.​ ​ക​രാ​റു​കാ​ർ​ക്ക് ​ന​ൽ​കാ​നു​ള്ള​ 2500​ ​കോ​ടി​ ​ന​ൽ​കും.
സ​പ്ലൈ​കോ​യ്ക്കു​ള്ള​ ​സ​ഹാ​യം,​നെ​ല്ല് ​സം​ഭ​ര​ണം,​നെ​ല്ലു​ത്പാ​ദ​നം​ ​എ​ന്നി​വ​യ്ക്ക് ​ന​ൽ​കേ​ണ്ട​ ​തു​ക,​ ​ദേ​ശീ​യ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​നി​യ​മ​പ്ര​കാ​രം​ ​വ​ഹി​ക്കേ​ണ്ട​ ​ചെ​ല​വു​ക​ൾ​ ​എ​ന്നി​വ​യി​ലെ​ ​കു​ടി​ശ്ശി​ക​ ​ഈ​വ​ർ​ഷം​ ​ന​ൽ​കും.

Advertisement
Advertisement