മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗ് അംബാസഡർ

Friday 12 July 2024 12:53 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​അ​സോ​സി​യേ​ഷ​ൻ​(​കെ.​സി.​എ​)​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ക്രി​ക്ക​റ്റ് ​ലീ​ഗാ​യ​ ​കേ​ര​ള​ ​ക്രി​ക്ക​റ്റ് ​ലീ​ഗി​ന്റെ​ ​(​കെ.​സി.​എ​ൽ​)​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യി​ ​സൂ​പ്പ​ർ​താ​രം​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​ന്നു.
ഏ​റെ​ ​അ​ഭി​മാ​ന​ത്തോ​ടെ​യും​ ​സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ് ​കെ.​സി.​എ​ല്ലി​ന്റെ​ ​ഭാ​ഗ​മാ​കു​ ​ന്ന​തെ​ന്ന് ​മോ​ഹ​ൻ​ലാ​ൽ​ ​പ​റ​ഞ്ഞു.
ഇ​തി​ലൂ​ടെ​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​യും​ ​മി​ക​ച്ച​ ​അ​വ​സ​ര​ങ്ങ​ളും​ ​നേ​ടാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​ക​ളി​ക്കാ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ത്.
ഐ.​പി.​എ​ൽ​ ​മാ​തൃ​ക​യി​ൽ​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​ആ​റ് ​ടീ​മു​ക​ൾ​ ​അ​ണി​നി​ര​ക്കു​ന്ന​ ​ട്വ​ന്റി20​ ​ക്രി​ക്ക​റ്റ് ​ലീ​ഗി​ന്റെ​ ​ആ​ദ്യ​ ​സീ​സ​ൺ​ ​സെ​പ്തം​ബ​ർ​ ​ര​ണ്ട് ​മു​ത​ൽ​ 19​ ​വ​രെ​ ​തി​രു​വ​ന​ന്ത​പു​രം​ ​കാ​ര്യ​വ​ട്ട​ത്തെ​ ​സ്‌​പോ​ർ​ട്‌​സ് ​ഹ​ബ് ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ 60​ ​ല​ക്ഷം​ ​രൂ​പ​യാ​ണ് ​ലീ​ഗി​ലെ​ ​ആ​കെ​ ​സ​മ്മാ​ന​ത്തു​ക.​ ​പ​ക​ലും​ ​രാ​ത്രി​യു​മാ​യി​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ളാ​ണ് ​ഓ​രോ​ ​ദി​വ​സ​വും​ ​ഉ​ണ്ടാ​കു​ക.​ ​ലീ​ഗി​ന്റെ​ ​ഇ​ട​വേ​ള​യി​ൽ​ ​മ​ല​യാ​ളി​ ​വ​നി​ത​ ​ക്രി​ക്ക​റ്റ് ​താ​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്ന​ ​പ്ര​ദ​ർ​ശ​ന​ ​മ​ത്സ​ര​വും​ ​സം​ഘ​ടി​പ്പി​ക്കും.
ടീം​ ​ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശം​ ​സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള​ ​താ​ൽ​പ്പ​ര്യ​പ​ത്രം​ ​സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള​ ​അ​വ​സ​രം​ ​ജൂ​ലാ​യ് 15​ ​വ​രെ​യാ​ണ്.​ ​ഒ​ട്ടേ​റെ​ ​മു​ൻ​നി​ര​ ​ക​മ്പ​നി​ക​ളും​ ​ബ്രാ​ൻ​ഡു​ക​ളും​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​തി​നും​ ​ടീ​മു​ക​ളെ​ ​സ്‌​പോ​ൺ​സ​ർ​ ​ചെ​യ്യു​ന്ന​തി​നു​മാ​യി​ ​താ​ൽ​പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​കെ.​സി.​എ​ൽ​ ​ചെ​യ​ർ​മാ​ൻ​ ​നാ​സി​ർ​ ​മ​ച്ചാ​ൻ​ ​അ​റി​യി​ച്ചു.​ ​ടീം​ ​അം​ഗ​ങ്ങ​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​താ​ര​ലേ​ലം​ ​ഉ​ണ്ടാ​കും.
മോ​ഹ​ൻ​ലാ​ലി​ന്റെ​ ​പ​ങ്കാ​ളി​ത്തം​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​താ​ണെ​ന്ന് ​കെ.​സി.​എ​ ​പ്ര​സി​ഡ​ന്റ് ​ജ​യേ​ഷ് ​ജോ​ർ​ജും​ ​സെ​ക്ര​ട്ട​റി​ ​വി​നോ​ദ് ​എ​സ്.​കു​മാ​റും​ ​പ​റ​ഞ്ഞു.

Advertisement
Advertisement