തിരിച്ചടിക്ക് ഇന്ത്യ സജ്ജം, മോദി എത്തും, ഇനി പാകിൽ മിസൈൽ പറന്നിറങ്ങും

Friday 12 July 2024 3:26 AM IST

അഞ്ച് ജവാന്മാർ വീരമൃത്യു വരിക്കാനിടയായ കത്വയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഭീകരർക്കായി തെരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസം റഷ്യയിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെനിന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരർക്ക് ശക്തമായ മറുപടി നൽകുമെന്ന് കരസേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.