കേരള സർവകലാശാലാ വിദൂര കോഴ്സുകളിൽ അപേക്ഷിക്കാം

Friday 12 July 2024 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ അഞ്ച് ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ അപേക്ഷിക്കാം. ലൈബ്രറി സയൻസ്, മാത്തമാ​റ്റിക്സ്ബി രുദ കോഴ്സുകൾ, ലൈബ്രറി സയൻസ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാ​റ്റിക്സ് പി.ജി കോഴ്സുകളിലാണ് പ്രവേശനം. 31വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അസ്സൽ സർട്ടിഫിക്ക​റ്റുകളും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ആഗസ്​റ്റ് 14ന് വൈകിട്ട് 5നകം എത്തിക്കണം. വെബ്സൈറ്റ്- www.ideku.net


ജൂലായ് സെഷൻ പിഎച്ച്.ഡി രജിസ്‌ട്രേഷന് കമ്പ്യൂട്ടർ സയൻസ് വിഷയത്തിലെ ഒരു ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ/ മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്​റ്റർ ബി.എ. സോഷ്യോളജി, ഇംഗ്ലീഷ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എ. ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആന്റ് ഡാ​റ്റാ സയൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


രണ്ടാം സെമസ്​റ്റർ എം.ടെക്. (ഫുൾ ടൈം), നാലാം സെമസ്​റ്റർ (പാർട്ട് ടൈം) മേഴ്സിചാൻസ് (2013 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന മാസ്​റ്റർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 22, 23 തീയതികളിൽ കാര്യവട്ടം സെന്റർ ഫോർ അണ്ടർ ഗ്രാജ്വേ​റ്റ് സ്​റ്റഡീസിലെ കമ്പ്യൂട്ടർ ലാബിൽ നടത്തും.

ജൂണിൽ നടത്തിയ ജർമ്മൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​വ​ ​വോ​സി


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഡ​റ്റാ​ ​അ​ന​ല​റ്റി​ക്‌​സ് ​(​സി.​എ​സ്.​എ​സ്)​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പീ​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ലു​ഷ​ൻ,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 23,​ 24​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഡാ​റ്റ​ ​സ​യ​ൻ​സ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​സ​പ്ലി​മെ​ന്റ​റി​ ​ജൂ​ൺ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 23​ ​മു​ത​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(​ഡാ​റ്റാ​ ​അ​ന​ലി​റ്റി​ക്‌​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,​ 2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​സി.​എ​സ്.​എ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​വൈ​വ​ ​പ​രീ​ക്ഷ​ക​ൾ​ 15​ ​ന് ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ,​ ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷ​ ​ആ​ഗ​സ്റ്റ് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കും.​ 20​ ​മു​ത​ൽ​ 22​ ​വ​രെ​ ​ഫീ​സ​ട​ച്ച് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

മ​ധു​ര​ ​കാ​മ​രാ​ജ് ​യൂ​ണി​വേ​ഴ്സി​റ്രി
മ​ല​യാ​ളം​ ​എം.​എ​ ​പ്ര​വേ​ശ​നം

മ​ധു​ര​ ​കാ​മ​രാ​ജ് ​സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ​ ​മ​ല​യാ​ള​ ​വി​ഭാ​ഗം​ ​ന​ട​ത്തു​ന്ന​ ​എം.​എ​ ​മ​ല​യാ​ളം​ ​(​റ​ഗു​ല​ർ​)​ ​പ്രോ​ഗാ​മി​ന് ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ട്.​ ​മ​ല​യാ​ളം​ ​പ്ര​ധാ​ന​ ​വി​ഷ​യ​മാ​യോ​ ​ഉ​പ​ഭാ​ഷ​യാ​യോ​ ​എ​ടു​ത്ത് ​നേ​ടി​യ​ ​ബി​രു​ദ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ഇ​പ്പോ​ൾ​ ​ബി.​എ​ ​അ​വ​സാ​ന​ ​സെ​മ​സ്റ്റ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ 25​ന​കം​ ​നേ​രി​ട്ട് ​മ​ല​യാ​ള​വി​ഭാ​ഗ​ത്തി​ൽ​ ​എ​ത്ത​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​H​e​a​d,​ ​D​e​p​a​r​t​m​e​n​t​ ​o​f​ ​M​a​l​a​y​a​l​a​m,​ ​M​a​d​u​r​a​i​ ​K​a​m​a​r​a​j​ ​U​n​i​v​e​r​s​i​t​y,​ ​M​a​d​u​r​a​i​ ​-​ 625​ 021​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​എ​ഴു​തു​ക​യോ​ 9995402356​ ​ന​മ്പ​റി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക​യോ​ ​ചെ​യ്യ​ണം.

Advertisement
Advertisement