വിഴിഞ്ഞം ചടങ്ങിലേക്ക് ഗവർണറെ ക്ഷണിച്ചില്ല

Saturday 13 July 2024 2:24 AM IST

തിരുവനന്തപുരം: വിഴി‌ഞ്ഞം തുറമുഖത്തെത്തിയ ആദ്യ അമ്മക്കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഗവർണറെ ക്ഷണിച്ചില്ല. പദ്ധതിയുടെ വിവരം രാജ്ഭവനെ അറിയിച്ചു മില്ല. ഇന്നലെ കൊച്ചിയിലായിരുന്ന ഗവർണർ മാദ്ധ്യമ പ്രവർത്തകർ പറഞ്ഞപ്പോഴാണ് പദ്ധതിയുടെ കാര്യം അറിഞ്ഞതെന്ന് പരിഹസിച്ചു. കൊച്ചിയിൽ നിന്ന് അദ്ദേഹം ഡൽഹിക്ക് പോയി.

Advertisement
Advertisement