ജീ​വ​ന​ക്കാ​ർ​ക്ക് ​ ​മൈ​ജിയുടെ സമ്മാനം കാ​റു​ക​ളും​ ​ടൂ​വീല​റു​ക​ളും​

Sunday 14 July 2024 1:13 AM IST

കോ​ഴി​ക്കോ​ട്:​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​വ​ള​ർ​ച്ച​യി​ൽ​ ​നി​ർ​ണ്ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ച്ച​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​കാ​റു​ക​ളും​ ​ടൂ​വീ​ല​റു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കി​ ​ഡി​ജി​റ്റ​ൽ​ ​ആ​ൻ​ഡ് ​ഹോം​ ​അ​പ്ല​യ​ൻ​സ് ​റീ​ട്ടെ​യി​ൽ​ ​നെ​റ്റ്‌​വ​ർ​ക്കാ​യ​ ​മൈ​ജി.​ ​പു​തി​യ​റ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മൈ​ജി​ ​ചെ​യ​ർ​മാ​ൻ​ ​ആ​ൻ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​എ.​കെ.​ ​ഷാ​ജി​ ​സ​മ്മാ​ന​ദാ​നം​ ​നി​ർ​വ്വ​ഹി​ച്ചു.​ ​മൈ​ജി​യി​ൽ​ ​ദീ​ർ​ഘ​ ​വ​ർ​ഷ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ,​ ​പ്ര​വ​ർ​ത്ത​ന​പ​ഥ​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച്ച​ ​വെ​ച്ച​വ​ർ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​സ​മ്മാ​ന​ങ്ങ​ളും​ ​പ്ര​ശം​സാ​പ​ത്ര​വും​ ​ന​ൽ​കി​യ​ത്.​ ​ഹ്യൂ​ണ്ടാ​യ്,​ ​സ്‌​കോ​ഡ,​ ​എം​ജി,​ ​വോ​ക്‌​സ് ​വാ​ഗ​ൺ,​ ​മ​ഹീ​ന്ദ്ര​ ​എ​ന്നി​വ​യു​ടെ​ 6​ ​എ​സ്.​യു.​വി​ ​കാ​റു​ക​ൾ,​ 15​ ​ആ​ക്ടീ​വ​ ​സ്‌​കൂ​ട്ട​റു​ക​ൾ,​ ​ഒ​രു​ ​ബു​ള്ളെ​റ്റ് ​എ​ന്നി​വ​യാ​ണ് ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കി​യ​ത്.​ ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ബെ​ൻ​സ് ​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​സ​മ്മാ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ത് ​ഏ​റെ​ ​മാ​ധ്യ​മ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​ ​പ​റ്റി​യി​രു​ന്നു.​ ​ഒ​രു​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​മു​ഖ​വും​ ​ആ​ത്മാ​വും​ ​അ​തി​ലെ​ ​ജീ​വ​ന​ക്കാ​രാ​ണ്.​ ​ക​മ്പ​നി​യു​ടെ​ ​മു​ന്നോ​ട്ടു​ള്ള​ ​വ​ള​ർ​ച്ച​യും​ ​നി​ല​നി​ൽ​പ്പും​ ​അ​തി​ലെ​ ​ജീ​വ​ന​ക്കാ​രെ​ ​ആ​ശ്ര​യി​ച്ചാ​ണ് ​ഇ​രി​ക്കു​ന്ന​ത്.​ ​
അ​വ​ർ​ ​ക​മ്പ​നി​ക്ക് ​വേ​ണ്ടി​ ​ചെ​യ്യു​ന്ന​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​മ​ന​സ്സി​ലാ​ക്കു​ക​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ശ​മ്പ​ളം,​ ​ബോ​ണ​സ്,​ ​ശ​മ്പ​ള​വ​ർ​ദ്ധ​ന​വ് ​എ​ന്നി​വ​യേ​ക്കാ​ൾ​ ​ഗു​ണം​ ​ചെ​യ്യു​മെ​ന്ന് ​മൈ​ജി​ ​ചെ​യ​ർ​മാ​ൻ​ ​ആ​ൻ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​എ.​കെ​ ​ഷാ​ജി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.

Advertisement
Advertisement