കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു

Sunday 14 July 2024 4:21 AM IST

തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷയുടെ താത്കാലിക ഫലം www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 14ന് രണ്ടിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 04712525300

Advertisement
Advertisement