സ്വാമി സ്വപ്രഭാനന്ദ മഹാരാജ് പൗർണമിക്കാവിൽ

Tuesday 16 July 2024 1:26 AM IST

തിരുവനന്തപുരം: പൗർണമിക്കാവിലെ ഗുരുപൂർണിമ ആഘോഷത്തിന് കാർമ്മികത്വം വഹിക്കാൻ സ്വാമി സ്വപ്രഭാനന്ദ മഹാരാജ് 21ന്
പൗർണമിക്കാവിലെത്തുന്നു. നെട്ടയം ആശ്രമത്തിലെ ചെറിയ കുടീരത്തിൽ വസിക്കുന്ന സ്വാമി, അദ്ധ്യാപകൻ, കർഷകൻ, സ്പോർട്സ് കോച്ച്, എഴുത്തുകാരൻ, തർജ്ജമകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 9-ാംമത്തെ വയസിൽ ആശ്രമത്തിൽ ചേർന്ന സ്വാമി ഇപ്പോഴും ആ യാത്ര തുടരുകയാണ്.

Advertisement
Advertisement