കൺട്രോൾ റൂം തുറന്നു

Wednesday 17 July 2024 12:02 AM IST
കൺട്രോൾ റൂം

കോഴിക്കോട്: മഴക്കെടുതികൾ അറിയിക്കുന്നതിന് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം തുറന്നു. ഫോൺ നമ്പർ: 0471 2317214. മണ്ണിടിച്ചിൽ, വെള്ളക്കെട്ടുകൾ, മറ്റ് പ്രശ്നങ്ങൾ, പെട്ടെന്നുണ്ടാവുന്ന പകർച്ചവ്യാധികൾ തുടങ്ങിയവ സംബന്ധിച്ച് നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്.