എം.ജി യൂണി. വാർത്തകൾ

Thursday 18 July 2024 12:30 AM IST

പ്രാക്ടിക്കൽ
നാലാം സെമസ്​റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം​ 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്), സി.ബി.സി.എസ്.എസ് (2013 മുതൽ 2016 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് ഏപ്രിൽ, മെയ് 2024) പരീക്ഷകളുടെ ബി.എ വയലിൻ പ്രാക്ടിക്കൽ പരീക്ഷകൾ 22, 23 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
നാലാം സെമസ്​റ്റർ ബിവോക് അപ്ലൈഡ് അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ (2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്‌കീം മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 22,23 തീയതികളിൽ നടത്തും.
..........................................
നാലാം സെമസ്​റ്റർ ബി.എസ്‌സി മൈക്രോബയോളജി (കോർ, കോംപ്ലിമെന്ററി) മോഡൽ​ 3 സി.ബി.സി.എസ് പുതിയ സ്‌കീം ( 2022 അഡ്മിഷൻ റെഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലായ്, ഓഗസ​റ്റ് മാസങ്ങളിൽ കോളേജുകളിൽ നടക്കും.
..........................................
അഞ്ചാം സെമസ്​റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2009 മുതൽ 2012 അഡ്മിഷൻ, സെമസ്​റ്റർ ഇംപ്രൂവ്‌മെന്റ്, മെഴ്സി ചാൻസ് ഒക്ടോബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ എക്സാമുകൾ 18ന് നടത്തും.
രണ്ടാം സെമസ്​റ്റർ ബിവോക് റിന്യൂവബിൾ എനർജി മാനേജ്‌മെന്റ്, റിന്യൂവബിൾ എനർജി ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് (പുതിയ സ്‌കീം 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ജൂൺ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 19ന് നടത്തും.

പരീക്ഷാ ഫലം
ഒന്നാം സെമസ്​റ്റർ എം.എസ്‌സി സ്​റ്റാ​റ്റിസ്​റ്റിക്സ് 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Advertisement
Advertisement