പരീക്ഷാ ടൈംടേബിൾ

Thursday 18 July 2024 12:34 AM IST

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.സി.ഇ ഫൈൻ ആർട്സ് ആൻഡ് ആനിമേഷൻ- ആഗസ്റ്റ് 2024 പരീക്ഷാ ടൈംടേബിൾ www.tekerala.org വെബ്സൈറ്റിൽ ലഭ്യമാണ്.