കേരള സർവകലാശാല ബി.എഡ് പ്രവേശനം

Friday 19 July 2024 12:00 AM IST

ബി.എഡ്. പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. 19, 20 തീയതികളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in. ഒഴിവുള്ള സീ​റ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 23, 24, 25 തീയതികളിൽ പാളയം സെന​റ്റ് ഹാളിൽ വച്ച് നടത്തും.

വിദൂരവിദ്യാഭ്യാസ വിഭാഗം ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ ബികോം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​കൾ

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മൈ​ക്രോ​ബ​യോ​ള​ജി​/​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​(​ഏ​പ്രി​ൽ​ 2024​)​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ 22​ ​മു​ത​ൽ​ 26​ ​വ​രെ​ ​ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​(​സി.​ബി.​സി.​എ​സ്.​എ​സ്)​ ​റ​ഗു​ല​ർ​/​ ​സ​പ്ളി​മെ​ന്റ​റി,​ ​മേ​യ് 2024​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യം​/​ ​ഫോ​ട്ടോ​കോ​പ്പി​/​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യ്ക്ക് 30​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.

എം.​ജി​ ​യൂ​ണി.​ ​വൈ​വ​ ​വോ​സി

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​‌​‌​‌​‌​സ്സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​എം.​എ​സ്സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​സി.​എ​സ്.​എ​സ് ​ഏ​പ്രി​ൽ​ 2024​ ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്റ്റ് ​ആ​ൻ​‌​ഡ് ​കോം​പ്രി​ഹെ​ൻ​സീ​വ് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്ക​ൽ​

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്സി​ ​ഇ​ല​ക്ട്രോ​ണി​ക്സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​മെ​യി​ന്റ​ന​ൻ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​സി.​ബി.​സി.​എ​സ്.​എ​സ് ​(2009​ ​മു​ത​ൽ​ 2012​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​ഇം​പ്രൂ​വ്മെ​ന്റ്,​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​ഒ​ക്ടോ​ബ​ർ​ 2022​ ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ആ​ഗ​സ്റ്റ് ​ആ​റി​ന് ​ആ​ലു​വ​ ​യൂ​ണി​യ​ൻ​ ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​(​ 2020​ ​പ്ര​വേ​ശ​നം​ ​മു​ത​ൽ​ ​)​ ​ഏ​പ്രി​ൽ​ 2024​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​പു​തു​ക്കി​യ​ ​സ​മ​യ​ക്ര​മം​ ​പ്ര​കാ​രം​ 24​ന് ​തു​ട​ങ്ങും.

പി.​എ​സ്.​സിഅ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​;​ ​കേ​ര​ള​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​ ​മാ​ത്ത​മാ​റ്റി​ക്സ് ​-​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 74​/2022,​ 483​/2023​),​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ടീ​ച്ച​ർ​ ​(​സീ​നി​യ​ർ​)​ ​മാ​ത്ത​മാ​റ്റി​ക്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 402​/2022​),​ ​നോ​ൺ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ടീ​ച്ച​ർ​ ​(​ജൂ​നി​യ​ർ​)​ ​മാ​ത്ത​മാ​റ്റി​ക്സ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 88​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 24,​ 25,​ 26​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546294.

കേ​ര​ള​ ​സം​സ്ഥാ​ന​ ​പി​ന്നാ​ക്ക​വി​ഭാ​ഗ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റ​ഷ​നി​ൽ​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 125​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 24,​ 25,​ 26​ ​തീ​യ​തി​ക​ളി​ലും​ ​കേ​ര​ള​ ​ലൈ​വ്‌​സ്റ്റോ​ക്ക് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ബോ​ർ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 399​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 26​ ​നും​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
കെ.​ടി.​ഡി.​സി​യി​ൽ​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 151​/2020​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​ ​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 24​ന് ​രാ​വി​ലെ​ 11​ ​മു​ത​ലും​ 25​ ​ന് ​രാ​വി​ലെ​ 9.30​ ​മു​ത​ലും​ ​ഉ​ച്ച​യ്ക്ക് 12​ ​മു​ത​ലും​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​ർ​ക്ക​റ്റിം​ഗ് ​ഫെ​ഡ​റേ​ഷ​നി​ൽ​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ​ ​(​പാ​ർ​ട്ട് 1​-​ ​ജ​ന​റ​ൽ​ ​കാ​റ്റ​ഗ​റി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 349​/2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് 26​ ​ന് ​രാ​വി​ലെ​ 8​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546442.

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
കേ​ര​ള​ ​സ്റ്റേ​റ്റ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഫോ​ർ​ ​ഫി​ഷ​റീ​സ് ​ഡെ​വ​ല​പ്‌​മെ​ന്റി​ൽ​ ​ഫാം​ ​വ​ർ​ക്ക​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 55​/2022,​ 56​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 24​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
കേ​ര​ള​ ​ഖാ​ദി​ ​ആ​ൻ​ഡ് ​വി​ല്ലേ​ജ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ബോ​ർ​ഡി​ൽ​ ​എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക്/​ ​അ​ക്കൗ​ണ്ട​ന്റ്/​കാ​ഷ്യ​ർ​/​ക്ലാ​ർ​ക്ക് ​കം​ ​അ​ക്കൗ​ണ്ട​ന്റ്/​ര​ണ്ടാം​ ​ഗ്രേ​ഡ് ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 46​/2023,​ 54​/2022​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 30​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.