1000കോടി കടമെടുക്കും

Friday 19 July 2024 12:27 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആയിരം കോടി കൂടി കടമെടുക്കും. 23ന് മുംബായിലാണ് നടപടികൾ. ജൂലായ് മാസമാദ്യം 1500കോടി വായ്പയെടുത്തതിന് പുറമെയാണിത്.

Advertisement
Advertisement