എം.വി.ഗോവിന്ദനും,ബിനോയി വിശ്വവും,ജോസ് കെ മാണിയും...
Friday 19 July 2024 10:42 AM IST
കോട്ടയം കിടങ്ങൂർ ഗവ.ബോയ്സ് എൽ.പിസ്‌കൂളിൽ നടന്ന പികെവി പുരസ്കാരം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും കേരളാകോൺഗ്രസ് എം.ജോസ് കെ മാണിയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവും സികെ ശശിധരനും വേദിയിലേക്ക് പോകുന്നു