കേരളകൗമുദി ഏജന്റ് നിര്യാതയായി

Saturday 20 July 2024 4:07 AM IST

കല്ലമ്പലം: കേരളകൗമുദി ഞെക്കാട് ഏജന്റ് കരവാരം കാട്ടുവിള വീട്ടിൽ ഗോമതിഅമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ ഗംഗാധരൻ പിള്ളയും ഏജന്റായിരുന്നു. മക്കൾ: രാജ്കുമാർ (അസി.ഡയറക്ടർ,​എൽ.എസ്.ജി.ഡി, ജെ.ഡി ഓഫീസ് പത്തനംതിട്ട),​ കുമാർ രാജ് (വാട്ടർ അതോറിട്ടി സബ് ഡിവിഷൻ, ആറ്റിങ്ങൽ ),ശാന്തിനി (ഇറിഗേഷൻ സബ് ഡിവിഷൻ, ചവറ ) മരുമക്കൾ: അശ്വതി,ഭവ്യ,പ്രതീഷ് (അമൃത ഐ.ടി.സി കരുനാഗപ്പള്ളി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.