പരീക്ഷകൾ ഒക്ടോബർ ഏഴ് മുതൽ
Saturday 20 July 2024 1:03 AM IST
കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ താത്കാലിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. വിവിധ ബിരുദ ബിരുദാനന്തര, പി.ജി ഡിപ്ലോമ, ഡിപ്ലോമ പരീക്ഷകൾ ഒക്ടോബർ ഏഴിന് തുടങ്ങും. ഓൺലൈനായി ഫീസടക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21.