ഷിപ്പിംഗിൽ വമ്പൻ തൊഴിൽ അവസരങ്ങളൊരുങ്ങുന്നു

Sunday 21 July 2024 12:32 AM IST

കൊച്ചി: ലോ​ജി​സ്റ്റി​ക്സും​ ​ഷി​പ്പിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ഴ്സു​ക​ളിലെ സാ​ദ്ധ്യ​ത​കൾ ഉപയോഗപ്പെടുത്താൻ തിരുവനന്തപുരത്തെ ജിയോ മാക്സ് അക്കാഡമി വിദ്യാർത്ഥികൾക്ക് മികച്ച അവസരമൊരുക്കുന്നു. ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​ഷി​പ്പിം​ഗ്,​​​ ​ഏ​വി​യേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്മെ​ന്റ് ഉൾപ്പെടെയുള്ള ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളിലാണ് ജി​യോ​ മാ​ക്സ് ​ ​മി​ക​ച്ച​ ​പ​രി​ശീ​ല​ന​വും​ ​പ്ലേ​സ്‌മെന്റും​ ​​ ഉറപ്പുവരുത്തുന്നത്.​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ന്നി​യു​ള്ള​ ​പ​ഠ​ന​ ​രീ​തി​ക​ൾ​ക്ക്​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​ ജിയോ മാക്‌സിൽ ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ശാ​ല​മാ​യ​ ​സി​ല​ബ​സ് ​പ്ര​ഗ​ത്ഭ​രാ​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​മുഖേന​ ​ഓ​ൺ​ലൈ​നാ​യും​ ​ഓ​ഫ്‌​ലൈ​നാ​യും​ ​പ​ഠി​പ്പി​ക്കു​ന്നു.

പ​ത്താം​ ​ക്ലാ​സ് ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​മൂ​ന്ന് ​മാ​സ​ത്തെ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​വെ​യ​ർ​ഹൗ​സ് ​മാ​നേ​ജ്മെ​ന്റ്,​​​ ​റീ​ട്ടെ​യി​ൽ​ ​ഫ്ലോ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​എ​ന്നി​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ളും​ ​ന​ൽ​കു​ന്നു.​ ​​ ​മ​റൈ​ൻ​ ​റീ​ഫ​ർ​ ​ക​ൺ​ടെ​യ്ന​ർ​ ​മെ​ക്കാ​നി​ക്ക് ​വി​ഷ​യ​ത്തി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ ​കോ​ഴ്സും​ ​ജി​യോ​മാ​ക്സ് ​ന​ട​ത്തു​ന്നു​ണ്ട്.​ ​​ ​ആ​റ് ​മാ​സ​ത്തെ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ന് ​പ്ല​സ് ​ടു​ ​വി​ദ്യാ​ഭ്യാ​സം​ ​ക​ഴി​ഞ്ഞി​രി​ക്ക​ണ​മെ​ന്നാ​ണ് ​യോ​ഗ്യ​ത.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ആ​ൺ​കു​ട്ടി​ക​ൾ​ക്കെ​ന്ന​ത് ​പോ​ലെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ഈ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ​ഠ​ന​വും​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0471​ 2446899,​​​ 9447026899

പ്രധാന കോഴ്സുകൾ

ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്സ് ,​​​ ​ഫാ​ർ​മ​ ​ലോ​ജി​സ്റ്റി​ക്സ്,​​​ ​ഏ​വി​യേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്മെ​ന്റ്,​​​ ​പ്രോ​പ്പ​ർ​ട്ടി​ ​ആ​ൻ​ഡ് ​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ്മെ​ന്റ് ​എ​ന്നീ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളാ​ണ് ​ഇ​വി​ടെ​യു​ള്ള​ത്.​ ​