കേരള സർവകലാശാലാ പുനഃപരീക്ഷ

Sunday 21 July 2024 12:00 AM IST

വിദൂരവിദ്യാഭ്യാസ കേന്ദ്രം ജനുവരി 9 ന് നടത്തിയതും റദ്ദാക്കിയതുമായ ഒന്നാം സെമസ്​റ്റർ ബി.എ കോംപ്ലിമെന്ററി കോഴ്സ് ഹിസ്റ്ററി ഒഫ് ഇംഗ്ലീഷ് ലിറ്ററേച്ചർ പരീക്ഷ 30ന് 1.30മുതൽ വീണ്ടും നടത്തും.

ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.കോം./ എം.എസ്.ഡബ്ല്യൂ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തുന്ന ആറാം സെമസ്​റ്റർ ബി.ടെക്. പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി.എസ്‌സി ആന്വൽ സ്‌കീം മെയിൻ ആൻഡ് സബ്സിഡറി (മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.എസ്‌ഡബ്യു, എം.എ.എച്ച്.ആർ.എം കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്സണൽ ഇന്റർവ്യൂവും 25മുതൽ ആഗസ്റ്റ് രണ്ടുവരെ കോളേജുകളിൽ നടത്തും. വിവരങ്ങൾക്ക് www.keralauniversity.ac.in.

രണ്ടാം സെമസ്​റ്റർ ബി.എ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സർക്കാർ, എയ്ഡഡ്, കെ.യു.സി.​റ്റി.ഇ., സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിൽ ബി.എഡ് പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ 23, 24, 25 തീയതികളിൽ പാളയം സെന​റ്റ് ഹാളിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​വ​ ​വോ​സി

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഫി​ഷ​റി​ ​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​(​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ,​ ​പ്രോ​ജ​ക്ട് ​ഇ​വാ​ല്വേ​ഷ​ൻ,​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 25​ ​മു​ത​ൽ​ ​പ​ത്ത​നം​തി​ട്ട​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​അ​പ്ലൈ​ഡ് ​ലൈ​ഫ് ​സ​യ​ൻ​സ​സി​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​കെ​മി​സ്ട്രി,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി,​ ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 24​ ​മു​ത​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബോ​ട്ട​ണി​ ​മോ​ഡ​ൽ​ ​(1,2,3​)​ ​(​സി.​ബി.​സി.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29​ ​മു​ത​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​ഡാ​റ്റാ​ ​സ​യ​ൻ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 20202022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ജൂ​ൺ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 29​ ​മു​ത​ൽ​ ​ന​ട​ക്കും.

എം.​ബി.​എ​ ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

​ ​കി​റ്റ്സി​ൽ​ ​എം.​ബി.​എ​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​കോ​ഴ്സി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റി​ലേ​ക്ക് 22​ന് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​i​t​t​s​e​d​u.​o​r​g,​ 9446529467,​ 9447079763,​ 0471​-2329468.

ടോ​ക്ക​ൺ​ ​ഫീ​സ് 23​വ​രെ

സ​ർ​ക്കാ​ർ​/​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ലേ​ക്ക് ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​(​റ​ഗു​ല​ർ​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​ടോ​ക്ക​ൺ​ ​ഫീ​സ് ​അ​ട​യ്ക്കു​ന്ന​തി​നും​ ​ഓ​പ്ഷ​നു​ക​ൾ​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള​ ​സ​മ​യം​ 23​ ​വ​രെ​ ​നീ​ട്ടി.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ 0471​-2324396,​ 2560327,​ 2560363,​ 2560364.

ബി.​ഫാം​ ​റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

ബി.​ഫാം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ബ്സൈ​റ്റി​ലെ​ ​കീം​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ലി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

പി.​ജി​ ​ഡെ​ന്റ​ൽ​:​ ​അ​ന്തി​മ​ ​മെ​രി​റ്റ് ​ലി​സ്റ്റാ​യി

പി.​ജി​ ​ഡെ​ന്റ​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​നീ​റ്റ് ​റാ​ങ്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​അ​ന്തി​മ​ ​സ്റ്റേ​റ്റ് ​മെ​രി​റ്റ് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300.​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​അ​ന്തി​മ​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റും​ ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കീം​​​ ​​​തെ​​​റ്റു​​​ ​​​തി​​​രു​​​ത്താം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,​​​ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ,​​​ ​​​ഫാ​​​ർ​​​മ​​​സി,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ,​​​ ​​​മെ​​​ഡി​​​ക്ക​​​ൽ​​​ ​​​അ​​​നു​​​ബ​​​ന്ധ​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ​​​അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് ​​​പ്രൊ​​​ഫൈ​​​ൽ​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും​​​ ​​​ന്യൂ​​​ന​​​ത​​​ക​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കാ​​​നും​​​ 23​​​വ​​​രെ​​​ ​​​അ​​​വ​​​സ​​​രം.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്ക്​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​-​​​ 04712525300

എ​​​യ​​​ർ​​​ലൈ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​ഡി​​​പ്ലോമ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​സ്റ്റേ​​​റ്റ് ​​​റി​​​സോ​​​ഴ്‌​​​സ് ​​​സെ​​​ന്റ​​​റി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​എ​​​സ്.​​​ആ​​​ർ.​​​സി​​​ ​​​ക​​​മ്മ്യൂ​​​ണി​​​റ്റി​​​ ​​​കോ​​​ളേ​​​ജി​​​ന്റെ​​​ ​​​ഡി​​​പ്ലോ​​​മ​​​ ​​​ഇ​​​ൻ​​​ ​​​എ​​​യ​​​ർ​​​ലൈ​​​ൻ​​​ ​​​ആ​​​ൻ​​​ഡ് ​​​എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ​​​മാ​​​നേ​​​ജ്മെ​​​ന്റി​​​ന് ​​​പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് ​​​പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്ക് 31​​​ന​​​കം​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​അ​​​പേ​​​ക്ഷാ​​​ ​​​ഫോ​​​റ​​​വും​​​ ​​​പ്രോ​​​സ്‌​​​പെ​​​ക്ട​​​സും​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ​​​ന​​​ന്ദാ​​​വ​​​നം​​​ ​​​പൊ​​​ലീ​​​സ് ​​​ക്യാ​​​മ്പി​​​നു​​​ ​​​സ​​​മീ​​​പം​​​ ​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ ​​​എ​​​സ്.​​​ആ​​​ർ.​​​സി​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ ​​​നി​​​ന്ന് ​​​ല​​​ഭി​​​ക്കും.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 0471​​​ 257047,​​​ 9846033001.