അനുശോചിച്ചു

Monday 22 July 2024 12:17 AM IST

പട്ടാമ്പി: കോൺഗ്രസ് വിചാർ വിഭാഗ് തൃത്താല മണ്ഡലം ചെയർമാനായിരുന്ന വടക്കത്ത് എ.വി.ശശിധരന്റെ നിര്യാണത്തിൻ കുമരനല്ലൂരിൽ പൗരാവലി അനുശോചിച്ചു. കെ.പി.സി.സി ഉപാദ്ധ്യക്ഷൻ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. പി.രാജീവ് അദ്ധ്യക്ഷനായി. കെ.പി.സി നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, പി.ഇ.എ.സലാം, രാവുണ്ണി കുട്ടി, വി.ടി.രമ, റഷീദ് കൊഴിക്കര, സി.കെ.കുഞ്ഞഹമ്മദ്, എം.പി.കൃഷ്ണൻ, പി.വി. നാരായണൻ, അലി കുമരനല്ലൂർ, പി.മൊയ്തുണ്ണി, കെ.നാരായണൻ കുട്ടി, പി.ഇബ്രാഹീം കുട്ടി, വി.അബ്ദുള്ള കുട്ടി, പി.മാധവദാസ്, ബാബു നാസർ, സി.ടി.സൈയ്തലവി, പി.വി.ജയദേവ് തുടങ്ങിയവർ സംസാരിച്ചു.