ചട്ടമ്പിസ്വാമി സ്മൃതിപൂജാ പുരസ്‌കാരം പി.എസ്. ശ്രീധരൻപിള്ള ഇന്ന് സ്വീകരിക്കും

Monday 22 July 2024 12:00 AM IST

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ ചട്ടമ്പിസ്വാമി സ്മൃതി പൂജാവർഷ പുരസ്‌കാരം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ളയ്ക്ക് ഇന്ന് നൽകും. സാഹിത്യ സാംസ്‌കാരിക മേഖലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

മലയാളത്തിലും ഇംഗ്ലീഷിലുമായി 237 ഗ്രന്ഥങ്ങളുടെ കർത്താവായ ശ്രീധരൻ പിള്ളയുടെ പുസ്തകങ്ങൾ ഹിന്ദി, കന്നഡ, കൊങ്കിണി,തെലുങ്ക്, ഒറിയ, ആസാമി, ബംഗാളി ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ 11 സൗത്ത് പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു പുരസ്‌കാര സമർപ്പണം നടത്തും. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ്, രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ, പന്ന്യൻ രവീന്ദ്രൻ, മലങ്കര ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലീമിസ് മാർ ബസേലിയസ് തുടങ്ങിയവർ പങ്കെടുക്കും.

​ ​ഇ​ല​ക്ട്രി​സി​റ്റി​ ​വ​ർ​ക്കേ​ഴ്‌​സ് ​ഫെ​ഡ​റേ​ഷ​ൻ:
ഗോ​പ​കു​മാ​ർ​ ​പ്ര​സി​ഡ​ന്റ്,
ഷി​റാ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ​:​ ​കേ​ര​ള​ ​ഇ​ല​ക്ട്രി​സി​റ്റി​ ​വ​ർ​ക്കേ​ഴ്‌​സ് ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​സ​മാ​പി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​എം.​പി.​ ​ഗോ​പ​കു​മാ​ർ​ ​(​പ്ര​സി​ഡ​ന്റ്),​ ​എ.​എം.​ ​ഷി​റാ​സ് ​(​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​),​ ​വി.​ജെ.​ ​കു​ര്യാ​ക്കോ​സ്,​ ​എ​സ്.​എ.​ ​സ​ദ​ർ​ ​റി​യാ​സ് ​(​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​ർ​),​ ​ടി.​ ​ശ്രീ​കു​മാ​ർ,​ ​എ​സ്.​ ​അ​ശ്വ​തി​ ​(​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​ർ​),​ ​ഒ.​ ​ഫി​ലി​പ്പോ​സ് ​(​ട്ര​ഷ​റ​ർ​),​ ​ടി.​ ​ഷാ​ജി​ ​കു​മാ​ർ,​ ​കെ.​ ​അ​നി​ൽ,​ ​പി.​ആ​ർ.​ ​മോ​ഹ​ന​ൻ,​ ​കെ.​ ​ര​തീ​ഷ് ​കു​മാ​ർ,​ ​പി.​പി.​ ​ഷൈ​ലി​ഷ് ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​),​ ​എ​സ്.​ ​സി​ന്ധു,​ ​എം.​സി.​ ​ആ​ന​ന്ദ​ൻ,​ ​എ​ൻ.​ ​മ​നോ​ജ് ​ദ​ത്ത് ​(​സെ​ക്ര​ട്ട​റി​മാ​ർ​),​ ​കെ.​എ​ൻ.​ ​പ്ര​മോ​ദ് ​കു​മാ​ർ,​ ​വി.​ ​അ​നി​ൽ​ ​കു​മാ​ർ,​ ​വി.​ ​സു​നി​ൽ​ ​കു​മാ​ർ,​ ​ബീ​നാ​ ​പ്ര​സാ​ദ്,​ ​കെ.​ ​അ​ര​വി​ന്ദ് ​കു​മാ​ർ​ ​(​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​മാ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.

'​ഉ​ള്ളൊ​ഴു​ക്ക്'​ ​ച​ല​ച്ചി​ത്ര
മേ​ള​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തും

​അ​ടൂ​രി​ന്റെ​ ​ക​ത്ത് ​ഗൗ​ര​വ​മാ​യി​ ​എ​ടു​ത്ത് ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ക്രി​സ്റ്റോ​ ​ടോ​മി​ ​സം​വി​ധാ​നം​ചെ​യ്ത​ ​'​ഉ​ള്ളൊ​ഴു​ക്ക്'​ ​എ​ന്ന​ ​സി​നി​മ​ ​ഡി​സം​ബ​റി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ച​ല​ച്ചി​ത്ര​മേ​ള​യി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ച്ചേ​ക്കും.​ ​പ്ര​ത്യേ​ക​ ​പ്ര​ദ​ർ​ശ​ന​ത്തി​നാ​ണ് ​സാ​ദ്ധ്യ​ത.
ക​ഴി​ഞ്ഞ​ ​ഡി​സം​ബ​റി​ലെ​ ​മേ​ള​യി​ൽ​ ​ചി​ത്രം​ ​ഉ​ൾ​ക്കൊ​ള്ളി​ക്കാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സാ​സ്കാ​രി​ക​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ന് ​ക​ത്തെ​ഴു​തി​യി​രു​ന്നു.
ഗോ​വ​ ​ഐ.​എ​ഫ്.​എ​ഫ്.​ഐ​യി​ൽ​ ​ചി​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തി​ൽ​ ​ഒ​ട്ടും​ ​അ​തി​ശ​യ​മി​ല്ലെ​ന്ന് ​അ​ടൂ​ർ​ ​പ​റ​ഞ്ഞു.​ ​കു​റ​ച്ചു​കാ​ല​മാ​യി​ ​ഭേ​ദ​പ്പെ​ട്ട​ ​സി​നി​മ​ക​ളൊ​ന്നും​ ​അ​വി​ടെ​ ​കാ​ണി​ക്കാ​റി​ല്ല.​ ​ഏ​ഴെ​ട്ടു​ ​വ​ർ​ഷ​മാ​യി​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​കി​ട്ടു​ന്ന​ ​സി​നി​മ​ക​ൾ​ ​ശ്ര​ദ്ധി​ച്ചാ​ൽ​ ​അ​തു​ ​മ​ന​സ്സി​ലാ​കും.​ ​ഗോ​വ​ ​മേ​ള​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​ന്നും​ ​ചെ​യ്യാ​നാ​വി​ല്ലെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ന്റെ​ ​സ്വ​ന്തം​ ​മേ​ള​യി​ൽ​ ​എ​ന്താ​ണു​ ​സം​ഭ​വി​ച്ച​തെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ക​ത്തി​ൽ​ ​അ​ടൂ​ർ​ ​പ​റ​യു​ന്നു.
അ​ടു​ത്ത​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ​ ​ചി​ത്രം​ ​പ്ര​ത്യേ​കം​ ​ക്ഷ​ണി​ച്ചു​വ​രു​ത്തി​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും​ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലേ​ക്കു​ ​പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും​ ​ക​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Advertisement
Advertisement