അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ

Monday 22 July 2024 7:16 PM IST


അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ ലോറി ഡ്രൈവർ അരുണിനെ കണ്ടുപിടിക്കുന്നതിലെ അനാസ്ഥയ്ക്കെതിരെ ലോജിസ്റ്റിക് വർക്കേഴ്സ് യൂണിയനും ഹെവി വെഹിക്കിൾ വർക്കേഴ്സ് യൂണിയനും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്‌ ബി രാജു ഉദ്‌ഘാടനം ചെയ്യുന്നു .

Advertisement
Advertisement