ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം

Monday 22 July 2024 8:56 PM IST

മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യ ഉഷ നായിഡുവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പുറത്തേക്ക് എത്തിയപ്പോൾ.ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ,​ എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ് തുടങ്ങിയവർ സമീപം

Advertisement
Advertisement