കേരളസർവകലാശാല സ്പോട്ട് അഡ്മിഷൻ
വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക്
SC/ST, EWS, Muslim, Ezhava, OBH, General വിഭാഗങ്ങളിൽ നിന്നും
ഒഴിവുള്ള സീറ്റുകളിലേക്ക് 26 ന് കാര്യവട്ടം ക്യാമ്പസ്സിൽ സ്പോട്ട് അഡ്മിഷൻ
നടക്കും. വിദ്യാർത്ഥികൾ അസൽ രേഖകളുമായി
പഠന വകുപ്പുകളിൽ രാവിലെ പത്ത് മണിക്ക് മുമ്പായി എത്തിച്ചേരണം. ഒഴിവുകൾ : മലയാളം General
3, SC 2, EWS 2 , സംസ്കൃതം General 2, Ezhava - 2, Muslim - 1, OBH - 1, EWS - 2, SC - 4, മാത്തമാറ്റിക്സ് SC - 2, LC - 1, Ezhava – 1, കെമിസ്ട്രി SC 1, ഹിന്ദി SC 4, Muslim - 1, Ezhava - 2, OBH - 1, EWS - 1, എക്കണോമിക്സ് EWS - 2, Ezhava - 1,
ഹിസ്റ്ററി General - 1, കോമേഴ്സ് EWS - 1, ഇംഗ്ലീഷ് ST 1, സൈക്കോളജി OBH - 1, SC 1, കമ്പ്യൂട്ടർ
സയൻസ് SC– 1.
പി.ജി/എം.ടെക്. പ്രോഗ്രാമുകളിൽ പട്ടിക
ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി 25 ന്
രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഒഴിവുള്ള കോഴ്സുകളും
സീറ്റുകളുടെ എണ്ണവും അറിയുന്നതിനായി https://admissions.keralauniversity.ac.in/css2024/ സന്ദർശിക്കുക. വിശദവിവരങ്ങൾക്ക് : 0471 2308328, ഇ-മെയിൽ : : csspghelp2024@gmail.com.
എം.ജി സർവകലാശാലാ പ്രാക്ടിക്കൽ
എട്ടാം സെമസ്റ്റർ ബി.എച്ച്.എം (2016 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ് പഴയ സ്കീം ഏപ്രിൽ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 26ന് പാലാ,സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോളേജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എസ്സി കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി (സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് എഴ് മുതൽ നടക്കും.
നാലാം സെമസ്റ്റർ ബി.സി.എ, ബി.എസ്സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 ട്രിപ്പിൾ മെയിൻ സി.ബി.സി.എസ്( പുതിയ സ്കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ് 2017 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് ഏപ്രിൽ 2024) പരീക്ഷയുടെ സോഫ്റ്റ്വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 25,26 തീയതികളിൽ നടക്കും.
.