എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണ
Wednesday 24 July 2024 9:20 PM IST
കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇതര സംസ്‌ഥാനക്കാർക്ക് തൊഴിലവസരങ്ങൾ നിഷേധിക്കുന്നതിനും മലയാളി ഡ്രൈവർ അർജ്ജുനെ രക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനുമെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൻ.ഡി.എ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനത്തിനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി സംഭാഷണത്തിൽ