2000 കോടി കൂടി വായ്പയെടുക്കും

Friday 26 July 2024 12:53 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ 2000 കോടി രൂപ വായ്പയെടുക്കും. 30ന് നടപടികൾ പൂർത്തിയാകും. ശമ്പളമടക്കമുള്ള മാസാദ്യ ചെലവുകൾക്കാണിത്. ക്ഷേമ പെൻഷൻ വിതരണത്തിന് 23ന് 1000 കോടി വായ്പയെടുത്തിരുന്നു.

Advertisement
Advertisement