നിയമനമില്ല,അനാഥമായി ട്രേഡ്സ്മാൻ റാങ്ക് ലിസ്റ്റ്

Friday 02 August 2024 12:00 AM IST

തിരുവനന്തപുരം; ജില്ലാതലത്തിൽ നടന്നുവന്നിരുന്ന നിയമനം സംസ്ഥാനതലത്തിലാക്കി ഉത്തരവിറങ്ങിയതോടെ അനാഥമായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്സ്മാൻ റാങ്ക് ലിസ്റ്റ്. ഇതുവരെ നടന്ന നിയമനം മൂന്ന് ശതമാനത്തിൽ താഴെമാത്രം. 17 ട്രേഡുകളിലായി തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റുകളിൽ ഉൾപ്പെട്ട 2,045 ഉദ്യോഗാർത്ഥികളിൽ ഇതുവരെ നിയമനം ലഭിച്ചത് 56 പേർക്കു മാത്രം.

നിയമനം സംസ്ഥാന തലത്തിലാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി ഒന്നര വർഷത്തിന് ശേഷം ജില്ലാതലത്തിലേക്ക് തന്നെ വിജ്ഞാപനം പ്രസിദ്ധീകരിച്ച പി.എസ്.സിയുടെ നടപടിയാണ് ഇപ്പോൾ ഉദ്യോഗാർത്ഥികളെ കുഴയ്ക്കുന്നത്. ഇതിനാൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് മുൻപ് റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ മാത്രമേ നിയമനം നടത്താൻ കഴിയൂ. അതിനുശേഷം റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് ഇനി തയ്യാറാക്കുന്ന സംസ്ഥാനതല ലിസ്റ്റിൽ നിന്നേ നിയമനം നൽകാനാവൂ.

ഇതു സംബന്ധിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ പരാതികൾ നിലനിൽക്കുമ്പോൾത്തന്നെ 2023 ഒക്ടോബർ 30ന് സംസ്ഥാന തലത്തിൽ ട്രേഡ്സ്മാൻ തസ്തികയിലേക്ക് പി.എസ്.സി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നാൽ പുതുതായി റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെ നിയമനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജില്ലാതല റാങ്ക് ലിസ്റ്റിൽപ്പെട്ടവർ. ജില്ലാതല ലിസ്റ്റിലെ നിയമന മരവിപ്പിനെതിരെ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിരവധി പരാതികൾ നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

നിയമനം സംസ്ഥാനതലത്തിലാക്കണമെന്ന ഉത്തരവിറങ്ങിയത്- 2020 ജൂൺ 10ന് ജില്ലാതല നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത് - 2021 ഡിസംബർ 31ന്

സംസ്ഥാനതല നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചത്- 2023 ഒക്ടോബർ 30ന്

പി.​എ​സ്.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഫു​ൾ​ടൈം​ ​ജൂ​നി​യ​ർ​ ​ലാം​ഗ്വേ​ജ് ​ടീ​ച്ച​ർ​ ​(​അ​റ​ബി​ക്)​ ​എ​ൽ.​പി.​എ​സ്.​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 305​/2023​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് 5​ന് ​പി.​എ​സ്.​സി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.

വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷ മ​ദ്രാ​സ് ​ഹി​ന്ദു​ ​റി​ലീ​ജി​യ​സ് ​ആ​ൻ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​എ​ഡോ​വ്‌​മെ​ന്റ് ​(​ആ​ക്ട് ​ആ​ൻ​ഡ് ​റൂ​ൾ​സ്)​ ​(​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ബോ​ർ​ഡ്)​ ​വ​കു​പ്പു​ത​ല​ ​പ​രീ​ക്ഷ​ ​(​സ്‌​പെ​ഷ്യ​ൽ​ ​ടെ​സ്റ്റ് ​-​ ​ഫെ​ബ്രു​വ​രി​ 2024​)​ ​ഓ​ൺ​ലൈ​നാ​യി​ 5,​ 6​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​കോ​ഴി​ക്കോ​ട് ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ​ ​ന​ട​ത്തും.

എ​ൽ.​ഡി.​സി​ ​:​ ​ജി​ല്ല​ക​ളി​ലെ​ ​പ​രീ​ക്ഷാ​ ​തീ​യ​തി​യാ​യി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലേ​ക്ക് ​പി.​എ​സ്.​സി​ ​ന​ട​ത്തു​ന്ന​ ​എ​ൽ.​ഡി​ ​ക്ലാ​ർ​ക്ക് ​ത​സ്തി​ക​യി​ലേ​ക്ക് ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പ​രീ​ക്ഷ​ ​തീ​യ​തി​യാ​യി.​കൊ​ല്ലം​ ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​വ​രെ​യു​ള്ള​ ​ജി​ല്ല​ക​ളി​ൽ​ 17​ ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ 19​ ​വ​രെ​ 6​ ​ഘ​ട്ട​മാ​യി​ ​പ​രീ​ക്ഷ​ ​ന​ട​ക്കും.​ ​ത​സ്തി​ക​ ​മാ​റ്റം​ ​വ​ഴി​യു​ള്ള​ ​പ​രീ​ക്ഷ​ ​ഒ​ക്ടോ​ബ​ർ​ 9​ ​നാ​യി​രി​ക്കും.​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലേ​ക്കു​ള്ള​ ​പ​രീ​ക്ഷ​ ​ഇ​ക്ക​ഴി​ഞ്ഞ​ 27​ ​ന് ​ന​ട​ന്നി​രു​ന്നു.

പ​രീ​ക്ഷാ​ ​തീ​യ​തി​കൾ

ജി​ല്ല​ ​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​തീ​യ​തി കൊ​ല്ലം,​ ​ക​ണ്ണൂ​ർ​ ​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​ആ​ഗ​സ്റ്റ് 17 പ​ത്ത​നം​തി​ട്ട,​ ​തൃ​ശൂ​ർ,​ ​കാ​സ​ർ​കോ​ട്-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​ആ​ഗ​സ്റ്റ് 31 ആ​ല​പ്പു​ഴ​ ,​ ​പാ​ല​ക്കാ​ട് ​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​സെ​പ്തം​ബ​ർ​ 7 കോ​ട്ട​യം​ ,​ ​കോ​ഴി​ക്കോ​ട് ​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​സെ​പ്തം​ബ​ർ​ 28 എ​റ​ണാ​കു​ളം​ ,​വ​യ​നാ​ട് ​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​ഒ​ക്ടോ​ബ​ർ​ 5 ഇ​ടു​ക്കി​ ,​ ​മ​ല​പ്പു​റം​ ​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​-​ഒ​ക്ടോ​ബ​ർ​ 19

നി​കു​തി​ ​കു​ടി​ശി​ക​ ​തീ​ർ​പ്പാ​ക്കൽ തു​ട​ങ്ങി​:​ ​ല​ക്ഷ്യം​ 3500​കോ​ടി

പി.​എ​ച്ച്.​ ​സ​ന​ൽ​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​നി​കു​തി​ ​ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്കാ​ൽ​ ​പ​ദ്ധ​തി​ ​തു​ട​ങ്ങി.​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 35000​ത്തോ​ളം​ ​കേ​സു​ക​ളാ​ണ് .​ 3500​ ​കോ​ടി​യോ​ളം​ ​പി​രി​ച്ചെ​ടു​ക്കു​ക​യാ​ണ് ​ല​ക്ഷ്യം. ഇ​തി​ന് ​മു​മ്പ് 2020​ലാ​ണ് ​ആം​ന​സ്റ്റി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​അ​ന്ന് ​ത​ണു​ത്ത​ ​പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു.​ 631​കോ​ടി​യോ​ളം​ ​രൂ​പ​യാ​ണ് ​കി​ട്ടി​യ​ത്.​ ​ഇ​ത്ത​വ​ണ​ ​കു​റേ​ക്കൂ​ടി​ ​ഉ​ദാ​ര​വും​ ​ല​ളി​ത​വു​മാ​ണ് ​ന​ട​പ​ടി​ക​ൾ.​ ​എ​ങ്ങ​നെ​യും​ ​കേ​സു​ക​ൾ​ ​ഒ​ഴി​വാ​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​താ​ൽ​പ​ര്യം.​ ​ഇ​നി​ ​ഒ​രു​ ​ആം​ന​സ്റ്റി​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന​തും​ ​വ്യാ​പാ​രി​ക​ളി​ൽ​ ​നി​ന്ന് ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​ത്തി​നി​ട​യാ​ക്കും​ .14000​ ​കോ​ടി​യോ​ളം​ ​രൂ​പ​യാ​ണ് ​നി​കു​തി​ ​കു​ടി​ശി​ക.​ 2017​ൽ​ ​ച​ര​ക്ക് ​സേ​വ​ന​ ​നി​കു​തി​ ​സം​വി​ധാ​നം​ ​വ​രു​ന്ന​തി​ന് ​മു​മ്പു​ള്ള​ ​കു​ടി​ശി​ക​യാ​ണി​ത്.​ 1961​ ​മു​ത​ലു​ള്ള​ ​കു​ടി​ശി​ക​യു​ണ്ട്.​ ​ഇ​തി​ൽ​ ​ക​ച്ച​വ​ടം​ ​നി​റു​ത്തി​പ്പോ​യ​ ​കേ​സു​ക​ളി​ൽ​ 5000​ ​കോ​ടി​യോ​ളം​ ​നി​കു​തി​ ​കു​ടി​ശി​ക​യാ​ണ്.​ഇ​ത് ​എ​ഴു​തി​ത്ത​ള്ളേ​ണ്ടി​ ​വ​രും.4500​കോ​ടി​യോ​ളം​ ​കു​ടി​ശി​ക​യു​യാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ന​ട​പ​ടി​ക​ൾ​ ​കോ​ട​തി​ക​ളി​ൽ​ ​വി​വി​ധ​ ​ഘ​ട്ട​ത്തി​ലാ​ണ്.​ഇ​വ​ർ​ക്ക് ​പ​ത്തു​ ​ശ​ത​മാ​നം​ ​കൂ​ടു​ത​ൽ​ ​ആ​നു​കൂ​ല്യ​ത്തോ​ടെ​ ​കു​ടി​ശി​ക​ ​തീ​ർ​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കും.​അ​വ​ർ​ ​കേ​സി​ന് ​പോ​യി​ട്ടു​ള്ള​ത് ​പ​ത്തു​ ​ശ​ത​മാ​നം​ ​തു​ക​ ​കെ​ട്ടി​ ​വ​ച്ചി​ട്ടാ​ണ്.​ ​അ​ത് ​പ​രി​ഗ​ണി​ച്ചാ​ണ് ​ഇ​ള​വ്.

​ ​പി​രി​ച്ചെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ 400​ ​കോ​ടി കേ​സ് ​വി​ധി​യാ​യി​ട്ടും​ ​റ​വ​ന്യു​ ​റി​ക്ക​വ​റി​യി​ലൂ​ടെ​ ​പി​രി​ച്ചെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ 400​ ​കോ​ടി​യോ​ളം​ ​രൂ​പ​യു​ടെ​ ​കു​ടി​ശി​ക​യു​ണ്ട്.​ ​അ​ത് ​എ​ന്ത് ​ചെ​യ്യു​മെ​ന്ന​തി​ൽ​ ​വ്യ​ക്ത​ത​യി​ല്ല.50000​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​കു​ടി​ശി​ക​ക​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​എ​ഴു​തി​ ​ത​ള​ളും.​ഇ​തോ​ടെ​ 22000​ത്തോ​ളം​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​ആ​ശ്വാ​സ​മാ​കും.​ ​തീ​ർ​പ്പാ​ക്കാ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്താ​ൽ​ ​പ​ത്തു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​കു​ടി​ശി​ക​ക​ൾ​ 30​%​ ​തു​ക​ ​മാ​ത്രം​ ​അ​ട​ച്ച് ​ഒ​ഴി​വാ​ക്കി​യെ​ടു​ക്കാം.​ ​ഒ​രു​ ​കോ​ടി​ ​വ​രെ​ 40​%​ഉം​ ​അ​തി​ന് ​മു​ക​ളി​ൽ​ 70​%​ഉം​ ​അ​ട​ച്ച് ​കു​ടി​ശി​ക​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കാം.