കേരള സർവകലാശാല ബി.എഡ്‌ പ്രവേശനം

Saturday 03 August 2024 12:00 AM IST

സർക്കാർ, എയ്ഡഡ് കെ.യു.സി.ടി.ഇ. കോളേജുകളിലെ ബി.എഡ്. കോഴ്സുകളിൽ സ്‌പോർട്സ് ക്വാട്ട സീ​റ്റിലേക്കും മ​റ്റ് ഒഴിവുള്ള സീ​റ്റിലേക്കുമുള്ള സ്‌പോട്ട് അലോട്‌മെന്റ് 6 ന് കൊല്ലം എസ്.എൻ കോളേജിൽ നടത്തും.

സർക്കാർ/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.​റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദ കോഴ്സുകളിൽ മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.in വെബ്സൈറ്റിൽ.

ബി.എ./ബികോം./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ ബി.ബി.എ./ബികോം. അഡിഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ബികോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവ​റ്റ് രജിസ്‌ട്രേഷൻ വഴി 12 വരെ പിഴകൂടാതെയും 31 വരെ പിഴയോടെയും അപേക്ഷിക്കാം. വെബ്സൈറ്റ്- www.de.keralauniversity.ac.in,
www.keralauniversity.ac.in

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എ. ഇക്കണോമിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ഏഴാം സെമസ്​റ്റർ ബി.ടെക്. (2018 സ്‌കീം - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കടയ്ക്കൽ ഗുരുദേവ് ഇൻസ്​റ്റി​റ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ്, കഴക്കൂട്ടം ഡിസിഎസ്എംഎ.ടി കൊല്ലം ടി.കെ.എം. ഇൻസ്​റ്റി​റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോളേജുകളിൽ ജൂലായ് 31 ന് നടത്താനിരുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ. വൈവവോസി പരീക്ഷ ആഗസ്​റ്റ് 5 ന് നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്രാ​ക്ടി​ക്കൽ


ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ജേ​ർ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​(​എം.​എ,​ ​ജെ.​എം.​സി​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മ​ന്റ്,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 22​ ​മു​ത​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​മെ​യി​ന്റ​ന​ൻ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​(​സി.​ബി.​സി.​എ​സ്.​എ​സ് ​പു​തി​യ​ ​സ്കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ്,​ 2017​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2024​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​എ​ഴ് ​മു​ത​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഒ​ൻ​പ​തി​ന് ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ആ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ​ ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​റ​യ​ൻ​സ് ​ജൂ​ൺ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കും.

സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
മേ​ഴ്‌​സി​ ​ചാ​ൻ​സി​ന് ​അ​പേ​ക്ഷി​ക്കാം

കൊ​ച്ചി​:​ ​ശ്രീ​ശ​ങ്ക​രാ​ചാ​ര്യ​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി.​എ​ 2015​ ​റ​ഗു​ലേ​ഷ​ൻ​ ​ബാ​ധ​ക​മാ​യ​ ​സം​സ്‌​കൃ​തം​ ​സാ​ഹി​ത്യം,​ ​സം​സ്‌​കൃ​തം​ ​ന്യാ​യം,​ ​സം​സ്‌​കൃ​തം​ ​വ്യാ​ക​ര​ണം,​ ​സം​സ്‌​കൃ​തം​ ​വേ​ദാ​ന്തം,​ ​സം​സ്‌​കൃ​തം​ ​ജ​ന​റ​ൽ,​ ​സം​സ്‌​കൃ​തം​ ​ആ​ൻ​ഡ് ​ഐ.​ടി,​ ​ഡാ​ൻ​സ് ​മോ​ഹി​നി​യാ​ട്ടം,​ ​ഡാ​ൻ​സ് ​ഭ​ര​ത​നാ​ട്യം,​ ​മ്യൂ​സി​ക് ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളി​ലെ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
ബി.​ ​എ​ ​പ്രോ​ഗ്രാ​മി​ന് ​സെ​മ​സ്റ്റ​ർ​ ​ഭേ​ദ​മെ​ന്യേ​ 5000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ 2015​ ​മു​ത​ൽ​ 2019​ ​വ​രെ​യു​ള​ള​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​ബി​രു​ദ​പ​ഠ​നം​ ​ന​ട​ത്തി​ ​ഇ​ന്റേ​ണ​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​വി​ജ​യി​ച്ചവി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഓ​രോ​പേ​പ്പ​റി​നും​ ​നി​ർ​ദ്ദി​ഷ്ട​ഫീ​സി​നൊ​പ്പം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഫീ​സ് 5000​രൂ​പ​കൂ​ടി​ ​അ​ട​ച്ച് 17​ന​കം​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.
അ​ഞ്ചാം​തീ​യ​തി​ ​മു​ത​ൽ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ആ​രം​ഭി​ക്കും.​ ​ഇ​രു​നൂ​റ് ​രൂ​പ​ ​പി​ഴ​യോ​ടെ​ 21​ ​വ​രെ​യും​ ​ആ​യി​രം​രൂ​പ​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ 24​ ​വ​രെ​യും​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്w​w​w.​s​s​u​s.​a​c.​in

Advertisement
Advertisement