ഒ.എം.ആർ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം

Tuesday 06 August 2024 12:00 AM IST

തിരുവനന്തപുരം; തുറമുഖ വകുപ്പിൽ സീമാൻ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2023) തസ്തികയിലേക്ക് 7 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് വയനാട് ജില്ലയിൽ സെന്റർ നമ്പർ 2013, ജി.എച്ച്.എസ്.എസ്. പനമരം വയനാട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1003257 മുതൽ 1003556 വരെയുള്ളവർ ജി.എച്ച്.എസ്.എസ്. കണിയാംബെറ്റ വയനാട് എന്ന കേന്ദ്രത്തിലും സെന്റർ നമ്പർ 2014, എസ്.കെ.എം.ജെ. എച്ച്.എസ്.എസ്. കൽപ്പറ്റ വയനാട് എന്ന കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന 1003557 മുതൽ 1003733 വരെയുള്ളവർ ജി.എച്ച്.എസ്. പരിയാരം വയനാട് എന്ന കേന്ദത്തിലും പരീക്ഷയെഴുതണം.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കമ്പ്യൂട്ടർ സയൻസ് (കാറ്റഗറി നമ്പർ 410/2023) തസ്തികയിലേക്ക് 8 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് പാലക്കാട് ജില്ലയിൽ സെന്റർ നമ്പർ 1062, ഗവ.യു.പി. സ്‌കൂൾ പുത്തൂർ, പാലക്കാട് എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1013402 മുതൽ 1013601 വരെയുള്ളവർ എം.ഇ.എസ്. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്., ഒലവക്കോട്, പാലക്കാട് (സെന്റർ 3) കേന്ദ്രത്തിൽ പരീക്ഷയെഴുതണം.

അഭിമുഖം

കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് 7, 8, 9 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0495 2371971.

നാല് ത​‌‌സ്തി​ക​ക​ളി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ.​ ​ഹോ​മി​യോ​പ്പ​തി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഫാ​ർ​മ​സി​സ്റ്റ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
249​/2023​),​ ​സ്‌​പോ​ർ​ട്സ് ​ആ​ൻ​ഡ് ​യൂ​ത്ത് ​അ​ഫ​യേ​ഴ്സ് ​വ​കു​പ്പി​ൽ​ ​ആം​ബു​ല​ൻ​സ് ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
261​/2022​),​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യി​ൽ​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റ് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 431​/2023​),​ ​ഓ​വ​ർ​സീ​യ​ർ​ ​ഗ്രേ​ഡ് 3​ ​(​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​ജീ​വ​ന​ക്കാ​രി​ൽ​ ​നി​ന്നും​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​നം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 530​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സാ​ദ്ധ്യ​താ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

ചു​രു​ക്ക​പ​ട്ടിക

സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ല​ക്ച​റ​ർ​ ​ഇ​ൻ​ ​കെ​മി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(​ഗ​വ​ൺ​മെ​ന്റ്
പോ​ളി​ടെ​ക്നി​ക്കു​ക​ൾ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 237​/2023​).,​ ​ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​/​ഹെ​ഡ് ​ഡ്രാ​ഫ്ട്സ്മാ​ൻ​ ​(​സി​വി​ൽ​)​-​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ക്വാ​ട്ട​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 85​/2023​),​ ​ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
123​/2023​),​ ​ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​/​ഹെ​ഡ് ​ഡ്രാ​ഫ്ട്സ്മാ​ൻ​ ​(​സി​വി​ൽ)
(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 124​/2023​),​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റ് ​(​ഡ​യാ​ലി​സി​സ്)​(​കാ​റ്റ​ഗ​റി​ ​ന​മ്പർ
581​/2023​),​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഗ്രേ​ഡ് 1​ ​ഇ​ൻ​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്
(​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജു​ക​ൾ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 632​/2023​) തുടങ്ങിയ വിവിധ ത​സ്‌​തി​ക​കളി​ൽ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

Advertisement
Advertisement