ഉരുൾവന്ന മുറിവുണങ്ങാതെ.....
Wednesday 07 August 2024 11:29 AM IST
ഉരുൾവന്ന് തകർന്ന പെട്ടിമുടിമലരാജമലയിൽ നിന്നുള്ള ഇപ്പോഴത്തെ കാഴ്ച . 70 ജീവനുകളാണ് നാല് വർഷംമുമ്പ് അവിടെ പൊലിഞ്ഞത്. പെട്ടിമുടിയിലെ തൊഴിലാളികൾക്കായി അടുത്ത കാലത്ത് നിർമ്മിച്ച ലയവും കാണാം. ഫോട്ടോ: ബാബു സൂര്യ