എല്ലാ ജീവനക്കാരുടെയും 5 ദിവസത്തെ ശമ്പളം, വീണ്ടും സാലറി ചലഞ്ച്‌

Thursday 08 August 2024 2:53 AM IST

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർജീവനക്കാരും അധ്യാപകരും അഞ്ചുദിവസത്തെ ശമ്പളം സാലറി ചലഞ്ചായി നൽകണം. ഇത് സർക്കാരിന്റെ നിർബന്ധമല്ലെന്നും ജീവകാരുണ്യവും മനുഷ്യത്വവും സ്ഫുരിക്കുന്ന നല്ല മനസ്സാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement