കാനയിലെ " കൊമ്പൻ " ...

Thursday 08 August 2024 10:02 AM IST
കനത്ത മഴയിൽ വെള്ളം നിറഞ്ഞ ചെറുകാനകളിൽ കയറിയ മീനുകൾ കൗതുകത്തിന് എന്ന വണ്ണം പിടിക്കുന്നവർ തൃശൂർ പുഴക്കലിൽ നിന്നൊരു ദൃശ്യം