ഇന്ത്യ ഇന്ന്

Friday 09 August 2024 2:19 AM IST

ഗോൾഫ്

12.30​ ​​​​​​p​m​- വനിതകളുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് - അദിതി, ദിക്ഷ

അത്‌ലറ്റിക്സ്

2.10 ​​​​​​p​m​- വനിതകളുടെ 4-400 മീറ്റർ റിലേ ഹീറ്റ്‌സ്

2.35 ​​​​​​p​m​-പുരുഷൻമാരുടെ 4-400 മീറ്റർ റിലേ ഹീറ്റ്‌സ്

(മലയാളി താരങ്ങളായ അമോജ് ജേക്കബ്, മുഹമ്മദ് അജ്‌മൽ എന്നവരുൾപ്പെട്ട ടീം)​

ഗുസ്തി

2.30 ​​​​​​p​m​- ഹെലൻ ലൂയിസ് മറോളിസ് ഫൈനലിലെത്തിയാൽ അൻഷു മാലിക്കിന്റ റെപ്പഷാഗെ റൗണ്ട്

2.30 ​​​​​​p​m​-പുരുഷൻമാരുടെ 57 കി.ഗ്രാം ഫ്രീസ്റ്റൈൽ മെഡൽ പോരാട്ടം (അമൻ ഷെറാവത്ത് സെമിയിൽ എത്തിയിട്ടുണ്ട് )​