MUSTഐ.എൻ.ടി.യു.സി ഉമ്മൻചാണ്ടി അനുസ്മരണ ജാഥ Saturday 10 August 2024 11:40 AM IST ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിലേക്ക് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ ജാഥ TRENDING IN PHOTOS • അണയാതെ... • ആരോഗ്യ മന്ത്രി വീണാജോർജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മറ്റി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യിത് നീക്കുന്നു. • ഇന്ന് മുടക്കം... • എറണാകുളം വൈറ്റില ഹബിന്റെ നിലവിലെ അവസ്ഥയാണീക്കാണുന്നത്. ഹബിലേക്കുള്ള പ്രവേശന കവാടത്തിൽ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ട് മൂലം വാഹനങ്ങൾക്കും യാത്രികർക്കും ഒരെ പോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കട്ടവിരിക്കുന്ന പണികൾ തുടങ്ങുന്നതിന് മുന്നോടിയായി ഹബ് നാശമായ അവസ്ഥയിലാണ് • കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ കെ.രവീന്ദ്രനാഥൻ നായർ അനുസ്മരണ സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, പബ്ളിക് ലൈബ്രറി ഓണററി സെക്രട്ടറി പ്രതാപ്.ആർ.നായർ, കൾച്ചറൽ കമ്മിറ്റി കൺവീനർ പ്രകാശ്.ആർ.നായർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ തുടങ്ങിയവർ സമീപം