ആർമിക്ക് സ്വീകരണം

Saturday 10 August 2024 5:58 PM IST
.

വയനാട് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിൽ രക്ഷാദൗത്യത്തിൽ പങ്കെടുത്ത് തിരികെ എത്തുന്ന കണ്ണൂർ ടെറിട്ടോറിയൽ ആർമി അംഗങ്ങൾക്ക് കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം