ഭർത്താവിന്റെ കാമുകിമാർ കൺമുന്നിൽ; എല്ലാം കേട്ടുകഴിഞ്ഞ ഭാര്യയുടെ പ്രതികരണം

Tuesday 13 August 2024 10:37 AM IST

ഡാൻസ് പഠിക്കാനെത്തിയ യുവതിക്ക് കൊടുത്ത പണിയാണ് "ഓ മൈ ഗോഡിന്റെ" ഈ എപിസോഡ്. യുവതിക്ക് 'പണി' കൊടുത്തതാകട്ടെ സ്വന്തം ഭർത്താവും. ടിടിസിയ്ക്ക് പഠിക്കുകയാണ് യുവതി. ഭർത്താവ് തന്നെയാണ് യുവതിയെ ഡാൻസറുടെ അടുത്ത് എത്തിച്ചത്.

ഭർത്താവിന്റെ കാമുകിമാരാണെന്ന് പറഞ്ഞ് രണ്ടുപേരെത്തുന്നു. ഇതുകേൾക്കുമ്പോഴുള്ള യുവതിയുടെ പ്രതികരണമാണ് പരിപാടിയുടെ ഹൈലൈറ്റ്. ചിരിപടർത്തുന്ന എപിസോഡ് കാണാം...