ഒ.എം.ആർ പരീക്ഷാകേന്ദ്രത്തിൽ മാറ്റം

Wednesday 14 August 2024 12:00 AM IST

തിരുവനന്തപുരം;കൊല്ലം, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലാർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 17 ന് 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിൽ സെന്റർ നമ്പർ 1391, ജി.വി.എച്ച്.എസ്.എസ്‌ ഫോർ ഗേൾസ് നടക്കാവ്, കോഴിക്കോട് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1291025 മുതൽ 1291324 വരെയുള്ളവർ ഗവ. എച്ച്.എസ്.എസ്. കാരപ്പറമ്പ, കോഴിക്കോട് കേന്ദ്രത്തിലും സെന്റർ നമ്പർ 1392, ഗവ. ഗേൾസ് എച്ച്.എസ്.എസ്. നടക്കാവ് (പ്ലസ്ടു വിഭാഗം), നടക്കാവ് സബ് പി.ഒ, കോഴിക്കോട് പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1291325 മുതൽ 1291624 വരെയുള്ളവർ ഗവ. മോഡൽ എച്ച്.എസ്.എസ്. (പ്ലസ്ടു വിഭാഗം) കോഴിക്കോട് കേന്ദ്രത്തിലും പഴയ പരീക്ഷാകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.


അഭിമുഖം

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്ക് 21, 22, 23 തീയതികളിൽ പി.എസ്.സി കോഴിക്കോട് മേഖല/ജില്ലാ ഓഫീസുകളിൽ വച്ചും 22, 23 തീയതികളിൽ കാസർകോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 66/2023) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം 21, 22, 23, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഡെപ്യൂട്ടി എൻജിനിയർ (ഇലക്ട്രിക്കൽ) - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 220/2021) തസ്തികയിലേക്ക് 21, 22 തീയതികളിൽ രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.ഫോൺ : 0471 2546442.

പി.​എ​സ്.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധന

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 494​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 19,​ 21​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​ഫോ​ൺ​:​ 0471​ 2546364.

ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ
കൊ​ല്ലം,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ക്ലാ​ർ​ക്ക് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 503​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 17​ ​ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 1.30​ ​മു​ൽ​ 3.30​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ട്രേ​ഡ് ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ഗ്രേ​ഡ് 2​ ​(​പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 246​/2023​)​ ​ത​സ്തി​ക​യി​ലേ​ക്ക് 19​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
സാ​മൂ​ഹ്യ​ ​നീ​തി​ ​വ​കു​പ്പി​ൽ​ ​ന​ഴ്സ​റി​ ​ടീ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 298​/2023​),​ ​എ​റ​ണാ​കു​ളം,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട് ​ജി​ല്ല​ക​ളി​ൽ​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​ ​വ​കു​പ്പി​ൽ​ ​ന​ഴ്സ​റി​ ​ടീ​ച്ച​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 710​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 23​ ​ന് ​രാ​വി​ലെ​ 7.15​ ​മു​ത​ൽ​ 9.15​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.
കേ​ര​ള​ ​സ്റ്റേ​റ്റ് ​ഹൗ​സിം​ഗ് ​ബോ​ർ​ഡി​ൽ​ ​അ​സി​സ്റ്റ​ന്റ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 435​/2023​),​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പി​ൽ​ ​ഡാ​റ്റ​ ​എ​ൻ​ട്രി​ ​ഓ​പ്പ​റേ​റ്റ​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 686​/2023​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 24​ ​ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 1.30​ ​മു​ത​ൽ​ 3.30​ ​വ​രെ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​ന​ട​ത്തും.

വി​വ​ര​ണാ​ത്മ​ക​ ​പ​രീ​ക്ഷ​ ​(​മു​ഖ്യ​പ​രീ​ക്ഷ)
വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​ക്ല​ർ​ക്ക് ​(​ത​മി​ഴും​ ​മ​ല​യാ​ള​വും​ ​അ​റി​യാ​വു​ന്ന​വ​ർ​)​ ​(​നേ​രി​ട്ടു​ള്ള​ ​നി​യ​മ​നം​/​ ​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​/​എ​ൻ.​സി.​എ.​ ​ഹി​ന്ദു​നാ​ടാ​ർ​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 723​/2022,​ 724​/2022,​ 800​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 21​ ​ന് ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 1.30​ ​മു​ത​ൽ​ 4​ ​വ​രെ​ ​വി​വ​ര​ണാ​ത്മ​ക​ ​പ​രീ​ക്ഷ​ ​(​മു​ഖ്യ​പ​രീ​ക്ഷ​)​ ​ന​ട​ത്തും.

Advertisement
Advertisement