കോട്ടയം നഗരസഭയിലേക്ക് മാർച്ച് നടത്തി ബി.ജെ.പി...

Wednesday 14 August 2024 1:06 PM IST

ജീവനക്കാരൻ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറുന്നു