അദ്ധ്യാത്മ രാമായണപാരായണം

Thursday 15 August 2024 2:03 AM IST

പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഈശ്വരസേവാ മാസാചരണത്തിന്റെ ഭാഗമായി അദ്ധ്യാത്മരാമായണ പാരായണം തുടങ്ങി. മാടശേരി നീലകണ്ഠൻ നമ്പൂതിരിപ്പാടാണ് പാരായണം നടത്തുന്നത്. നാളെ സമാപിക്കും.