20ന് മദ്യശാലകൾ പ്രവർത്തിക്കില്ല

Sunday 18 August 2024 12:20 AM IST

തിരുവനന്തപുരം: ചതയദിനം പ്രമാണിച്ച് 20ന് വിദേശമദ്യ ചില്ലറവില്പന ശാലകളും ബാറുകളും കള്ള് ഷാപ്പുകളും പ്രവർത്തിക്കില്ല.

Advertisement
Advertisement