''​പി​ൻ​വാ​തി​ൽ​ ​ നി​യ​മ​നം വ്യാപകം"

Monday 19 August 2024 12:54 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വ്വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​(​കെ.​എം.​എ​സ്.​സി.​എ​ൽ​)​ ​വ്യാ​പ​ക​മാ​യി​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​നം​ ​ന​ട​ക്കു​ക​യാ​ണെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​ൻ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ്.​ ​പി.​എ​സ്.​സി.​യു​ടെ​ ​പ​രി​ധി​യി​ൽ​പ്പെ​ടാ​ത്ത​ ​നി​യ​മ​ന​ങ്ങ​ൾ​ ​എം​പ്ലോ​യ്മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ച് ​മു​ഖേ​ന​ ​ന​ട​ത്ത​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​അ​ട്ടി​മ​റി​ച്ചാ​ണ് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ര​സ്യം​ ​പോ​ലും​ ​ന​ൽ​കാ​തെ​ ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​ത്.​ ​കെ.​എം.​എ​സ്.​സി.​എ​ൽ​ ​മാ​ത്രം​ 186​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​അ​ന​ധി​കൃ​ത​ ​നി​യ​മ​ന​ങ്ങ​ൾ​ ​റ​ദ്ദ് ​ചെ​യ്യ​ണ​മെ​ന്ന് ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ചെ​യ​ർ​മാ​ൻ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.

Advertisement
Advertisement