തിരൂരിന് യുവത്വം പകരാൻ ശീമാട്ടി യംഗ്

Friday 23 August 2024 12:26 AM IST

കൊ​ച്ചി​:​ ​വ​സ്ത്ര​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യി​ലെ​ ​പ്ര​മു​ഖ​രാ​യ​ ​ശീ​മാ​ട്ടി​യു​ടെ​ ​ബ്രാ​ൻ​ഡായ'​ശീ​മാ​ട്ടി​ ​യം​ഗ്'​ന്റെ​ ​നാ​ലാ​മ​ത്തെ​ ​ഷോ​റൂം​ ​മ​ല​പ്പു​റം​ ​തി​രൂ​രി​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​ശീ​മാ​ട്ടി​ ​സി.​ഇ.​ഒ​ ​ബീ​ന​ ​ക​ണ്ണ​ൻ​ ​സ്റ്റോ​റി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​വു​മ​ൺ​സ് ​വെ​യ​ർ,​ ​മെ​ൻ​സ് ​വെ​യ​ർ,​ ​കി​ഡ്‌​സ് ​വെ​യ​ർ​ ​എ​ന്നി​ങ്ങ​നെ​ ​മൂ​ന്ന് ​നി​ല​ക​ളി​ലാ​ണ് ​തി​രൂ​രി​ൽ​ ​യം​ഗ് ​ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്.​ ​സ്ത്രീ​ക​ളു​ടെ​ ​കാ​ഷ്വ​ൽ​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​സ്റ്റോ​റാ​യ​ ​ശീ​മാ​ട്ടി​ ​യം​ഗി​നെ​ ​കി​ഡ്‌​സ്,​ ​മെ​ൻ​സ് ​ആ​ൻ​ഡ് ​വു​മ​ൺ​സ് ​വെ​യ​ർ​ ​ഫോ​ർ​മാ​റ്റി​ലേ​ക്ക് ​മാ​റ്റു​ക​യാ​ണ്.
ഉ​യ​ർ​ന്ന​ ​നി​ല​വാ​ര​വും​ ​ഫാ​ഷ​ന​ബി​ളു​മാ​യ​ ​കാ​ഷ്വ​ൽ​ ​വ​സ്ത്ര​ങ്ങ​ൾ​ ​മി​ത​മാ​യ​ ​നി​ര​ക്കി​ൽ​ ​സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് ​എ​ത്തി​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ​ബീ​ന​ ​ക​ണ്ണ​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​ഫാ​മി​ലി​ ​കാ​ഷ്വ​ൽ​ ​വെ​യ​ർ​ ​ഹ​ബാ​യി​ ​യം​ഗി​നെ​ ​ഉ​യ​ർ​ത്തു​ന്ന​തി​ന്റെ​ ​ആ​ദ്യ​ ​ന​ട​പ​ടി​യാ​ണ് ​തി​രൂ​ർ​ ​സ്റ്റോ​ർ.ഒ​രു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​കേ​ര​ള​മൊ​ട്ടാ​കെ​ ​പ​ത്ത് ​സ്‌​റ്റോ​റു​ക​ൾ​ ​ആ​രം​ഭി​ക്കു​മെ​ന്നും​ ​ബീ​ന​ ​ക​ണ്ണ​ൻ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​ഇ​തു​വ​രെ​ ​വു​മ​ൺ​സ് ​സെ​ലി​ബ്രേ​ഷ​ൻ​ ​വെ​യ​ർ​ ​മാ​ത്ര​മാ​യി​രു​ന്ന​ ​കോ​ഴി​ക്കോ​ട് ​ശീ​മാ​ട്ടി​ ​ക്രാ​ഫ്റ്റ് ​ട്രേ​ഡി​ന്റെ​ ​മൂ​ന്നാം​ ​നി​ല​യി​ലാ​യി​ ​മെ​ൻ​സ് ​ആ​ൻ​ഡ് ​കി​ഡ്‌​സ് ​സെ​ലി​ബ്ര​റ്റ​റി​ ​ക​ള​ക്ഷ​നു​ക​ളു​ടെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​പു​തു​താ​യി​ ​ആ​രം​ഭി​ക്കും.

Advertisement
Advertisement