കേരളസർവകലാശാല

Friday 23 August 2024 12:59 AM IST


പരീക്ഷാഫലം

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ സി.ബി.സി.എസ്.എസ്. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്.സി സി.ബി.സി.എസ്.എസ്. (റെഗുലർ – 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷ വിജ്ഞാപനം

വിദൂരവിദ്യാഭ്യാസ വിഭാഗം സെപ്തം. 24 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന 3, 4 സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‌സി മാത്തമാറ്റിക്സ്/ ബി.ബി.എ/ ബി.സി.എ കോഴ്സുകളുടെ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019,
2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

സ്‌പോട്ട് അഡ്മിഷൻ

വിവിധ പഠന വകുപ്പുകളിൽ 4 വർഷ ബിരുദ കോഴ്സുകളിലേക്ക് (2024-25 അദ്ധ്യയന വർഷം) എസ്.സി, എസ്.ടി, മുസ്ലിം, ഈഴവ, എൽ.സി, ഒ.ബി.എച്ച് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 24 ന് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ രേഖകളുമായി കാര്യവട്ടം ക്യാമ്പസ്സിലെ സെന്റർ ഫോർ അണ്ടർ ഗ്രാജുവേറ്ര് സ്റ്റഡീസിൽ രാവിലെ 11ന് മുമ്പായി എത്തിച്ചേരണം.

ഒഴിവുകൾ - മലയാളം ഓപ്പൺ മെറിറ്റ്- 2, എസ്.സി-2

സംസ്കൃതം ഓപ്പൺ മെറിറ്റ്- 5, ഈഴവ- 2,മുസ്ലിം 1, ഒ.ബി.എച്ച്-1,

മാത്തമാറ്റിക്സ് എസ്.സി- 2, എൽ.സി- 1, മുസ്ലിം- 1, കെമിസ്ട്രി എസ്.സി-1,

ഹിന്ദി എസ്.സി- 2, മുസ്ലിം- 1, ഈഴവ- 2, ഓപ്പൺ മെറിറ്റ്-1, ഒ.ബി.എച്ച് – 1, പൊളിറ്റിക്കൽ സയൻസ് എസ്.ടി – 1. യോഗ്യരായ എസ്.ടി വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി വിഭാഗത്തിലേക്കും എസ്.സി വിദ്യാർത്ഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലേക്കും മാറ്റുന്നതാണ്.

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

​പ്രാ​ക്ടി​ക്കൽ

തി​രു​വ​ന​ന്ത​പു​രം​;​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എം.​എ​സ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ജൂ​ലാ​യ് 2024​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ ​സെ​പ്തം​ബ​ർ​ 4​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

​പ​രീ​ക്ഷാ​ ​ഫ​ലം
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ 2024​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഫി​ലോ​സ​ഫി​ ​റെ​ഗു​ല​ർ​ ​ആ​ൻ​ഡ് ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്ക് 2021​-2022​ ​അ​ഡ്മി​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​w​w​w.​s​l​c​m.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​മു​ഖേ​ന​യും​ 2020​ ​അ​ഡ്മി​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​w​w​w.​e​x​a​m​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​a​p​t​J​​p​w​ ​മു​ഖേ​ന​യും​ 2024​ ​സെ​പ്റ്റം​ബ​ർ​ 2​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്ക​ണം​ .
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ 2024​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​(​ ​റെ​ഗു​ല​ർ​ ​-​ 2022​ ​അ​ഡ്മി​ഷ​ൻ​ ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ​w​w​w.​s​l​c​m.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​a​p​t​J​​p​w​ ​മു​ഖേ​ന​ 2024​ ​സെ​പ്തം​ബ​ർ​ 2​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.
2024​ ​ജൂ​ലാ​യി​ൽ​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​ ​മ്യൂ​സി​ക് ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

​ബി.​എ​ഡ്:​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 27​ന്

കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ ​ഗ​വ​ ​/​ ​എ​യ്ഡ​ഡ് ​/​ ​സ്വാ​ശ്ര​യ​/​ ​കെ.​യു.​സി.​ടി.​ഇ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​ഡ് ​കോ​ഴ്സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 27​ ​ന് ​കോ​ളേ​ജ് ​ത​ല​ത്തി​ൽ​ ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ത്തും.​നി​ല​വി​ൽ​ ​ബി.​എ​ഡ് ​കോ​ഴ്സു​ക​ളി​ൽ​ ​അ​ഡ്മി​ഷ​നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​നിൽ
പ​രി​ഗ​ണി​ക്കി​ല്ല.​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളു​ടെ​ ​വി​വ​രം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ് ​സൈ​റ്റി​ൽ​ ​(​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​)​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ഭി​മു​ഖം​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ​ട്ടി​ക​ജാ​തി​ ​വി​ക​സ​ന​വ​കു​പ്പി​ന്റെ​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​വെ​ള്ളാ​യ​ണി​ ​ശ്രീ​അ​യ്യ​ങ്കാ​ളി​ ​മെ​മ്മോ​റി​യ​ൽ​ ​മോ​ഡ​ൽ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​യി​ൽ​ ​ഓ​ഗ​സ്റ്റ് 24​ന് ​ന​ട​ത്താ​നി​രു​ന്ന​ ​അ​ഭി​മു​ഖം​ ​മാ​റ്റി​വ​ച്ച​താ​യി​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​അ​റി​യി​ച്ചു.

അ​ദ്ധ്യാ​പ​ക​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ളി​ൽ​ ​എ​ൽ.​പി.​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഭി​ന്ന​ശേ​ഷി​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക്കാ​യി​ ​(​കാ​ഴ്ച​ ​പ​രി​മി​തി​ 1​)​ ​സം​വ​ര​ണം​ ​ചെ​യ്ത​ ​ത​സ്തി​ക​യി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​ടി.​ടി.​സി​/​ ​ഡി.​എ​ഡ്/​ ​ഡി.​എ​ൽ.​എ​ഡ് ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം,​ ​യോ​ഗ്യ​ത​ ​പ​രീ​ക്ഷ​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം​ ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത.​ ​വ​യ​സ് 18​-40.​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​വ​യ​സി​ള​വു​ണ്ട്.​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​അ​ത​ത് ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ൽ​ ​ആ​ഗ​സ്റ്റ് 29​ന് ​മു​മ്പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.