കേൾവി പരിശോധനാ ക്യാമ്പ്...

Sunday 25 August 2024 6:39 PM IST

കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു. യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജിത്കുമാർ കോച്ചേരി, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ശോഭ ജയചന്ദ്രൻ, പി.ബി. രാജീവ്, സുരേഷ് പെരുന്ന, അജിത് കുമാർ എം.വി , എൻ.ഹരികുട്ടൻ, ജിനിൽ ശാന്തി തുടങ്ങിയവർ സമീപം

Advertisement
Advertisement