അമ്മ ഓഫീസിന് മുന്നിൽ പ്രതിഷേധം

Wednesday 28 August 2024 8:04 PM IST

കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങൾക്ക് അഭിവാദ്യം അർപ്പിച്ച് എറണാകുളം സാംസ്‌കാരിക വേദി പ്രവർത്തകർ താരസംഘടനയായ 'അമ്മ'യുടെ

ഓഫീസിന് മുന്നിൽ പ്രകടനവും സംഗമവും നടത്തി. സംസ്ഥാന പ്രസിഡന്റ് ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കടവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വാമലോചനൻ, കെ.ജി. രാധാകൃഷ്ണൻ, ജലജാ ആചാര്യ , ജിൻസി ജേക്കബ്, കെ.കെ. സൈനബാ, പ്രീതി രാജൻ, വത്സമ്മ, വിജയ പണിക്കർ, കുരുവിളാ മാത്യൂസ്, ടി.എൻ. പി.ജി. പ്രതാപൻ, മനോജ് കുമാർ, പി.വി. വേണുഗോപാലപിള്ള, പി.ആർ. അജാമളൻ, ശിവദാസ് കോട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement